June 21, 2026

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

കാവുമന്ദം തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് അധ്യാപക നിയമ നം. കൂടിക്കാഴ്ച ജൂൺ 22-ന് ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീസിൽ.

 

മേപ്പാടി മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ യു.പി. എസ്.ടി. അധ്യാപക നിയമനം. കൂടിക്കാഴ്ച 22-ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.

 

പുല്പള്ളി പെരിക്കല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഒഴിവു ള്ള യു.പി.എസ്.ടി. അധ്യാപക തസ്തികയിൽ നിയമനം. കൂടിക്കാഴ്ച 22-ന് പത്തിന് സ്കൂൾ ഓഫീസിൽ.

 

പയ്യമ്പള്ളി സെയ്ന്റ് കാതറിൻസ് ഹയർസെക്കൻഡറി സ്കൂൾ പ്ലസ്സു വിഭാഗത്തിൽ താത്കാലികാടിസ്ഥാനത്തിൽ മാത്തമാറ്റിക്സ് (സീനിയർ), ഹിസ്റ്ററി (സീനിയർ), കൊമേഴ്സ് (ജൂനിയർ) നിയമനം. കൂടിക്കാഴ്ച 22-ന് തിങ്കളാഴ്ച 11-ന് സ്കൂൾ ഓഫീസിൽ.

 


Share
Copyright © All rights reserved. | Newsphere by AF themes.