പനമരം : കൈപ്പാട്ടുകുന്നിൽ നിയന്ത്രണംതെറ്റിയ പിക്കപ്പ് വാൻ അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. കൂളിവയൽ സ്വദേശി കാളിയാർ സലീം (52) ആണ് മരിച്ചത്. കൈപ്പാട്ടുകുന്ന് ക്ഷേത്രത്തിന് സമീപം തിങ്കളാഴ്ച വൈകിട്ട് 4.30- ഓടെയാണ് അപകടം ഉണ്ടായത്. കമ്പളക്കാട് പോലീസ് തുടർനടപടികൾ സ്വീകരിച്ചു.