ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ ( 22.06.2026 – തിങ്കൾ ) പ്രധാന ഒ.പി വിവരങ്ങൾ
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി
*9,10-ശിശുരോഗ വിഭാഗം* ✅
*11-ജനറൽ ഒ പി* ✅
*12-പനി ഒ പി*✅
*13-ഫിസിക്കൽ മെഡിസിൻ✅*
*16- ഇ.എൻ.ടി വിഭാഗം*❌
*17-മാനസികരോഗ വിഭാഗo*✅
*18-ദന്തരോഗ വിഭാഗം*✅
*19-മെഡിസിൻ വിഭാഗം*✅
*21-ചർമ്മരോഗ വിഭാഗം*✅
*22-സർജറി വിഭാഗം*✅
*24-ശ്വാസകോശ വിഭാഗം*✅
*30-നേത്ര രോഗ വിഭാഗം*✅
*33-ഗൈനക്കോളജി വിഭാഗം*✅
*Vimukthi De-Addiction✅*
*NEW BLOCK*
*ജീവിതശൈലി രോഗങ്ങൾ*✅
*SICKLE CELL OP*❌
*NB 9-കാർഡിയോളജ*❌*
*വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് എടക്കാൻ UHID കാർഡ് നിർബന്ധമാണ്

കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ
▶️ *മെഡിസിൻവിഭാഗം*
*ഡോ.അബ്ദുൽ മജീദ്*
▶️ *സർജറിവിഭാഗം*
*ഡോ.ശ്രീജയൻ*
▶️ *ഓർത്തോവിഭാഗം*
*ഡോ തൻവീർ*
▶️ *കാർഡിയോളജി*
*ഡോ രാജേഷ്*
▶️ *തൊറാസിക് സർജറി*
*ഡോ.രാജേഷ് എസ്*
▶️ *നെഫ്രാളജി വിഭാഗം*
*ഡോ നൗഷാദ്*
▶️ *ഇ എൻ ടി വിഭാഗം*
*ഡോ.സുനിൽകുമാർ*
▶️ *സൈക്യാട്രിവിഭാഗം*
*ഡോ.ജിത്തു*
▶️ *ഡർമറ്റോളജി വിഭാഗം*
*ഡോ.ലത്തീഫ്*
▶️ *ഒപ്താൽമോളജി*
*ഡോ.രജ്ഞിനി*
▶️ *ഓങ്കോളജിവിഭാഗം*
*ഡോ.അജയകുമാർ*
▶️ *യൂറോളജിവിഭാഗം*
*ഡോ.ഫർസാന*
▶️ *മെഡിക്കൽഓങ്കോളജി*
▶️ *ഗ്യാസ്ട്രാഎന്റോളജി*
*ഡോ.സന്ദേശ് കെ*
▶️ *പീഡിയാട്രിക്ക് മെഡിസിൻ*
*ഡോ. മോഹൻദാസ്*
▶️ *പീഡിയാട്രിക്ക്സർജറി*
*ഡോ. അരുൺമോഹൻ*
▶️ *ഗൈനക്കോളജി*
*ഡോ ജ്യോതിരമേശ്*
▶️ *വന്ധ്യതക്ലിനിക്ക്*
*ഡോ പ്രിയ*
▶️ *പൾമനോളജിവിഭാഗം*
*ഡോ.കെ.പി സൂരജ്*
▶️ *ഇംഹാൻസ്*
▶️ *ദന്തരോഗവിഭാഗം*
▶️ *ഫിസിക്കൽ മെഡിസിൻ*
*ഡോ. ശ്രീജിത്ത്*
▶️ *ഇൻ്റർവെൻഷണൻ റേഡിയോളജി*
▶️ *വാക് ശ്രവണവിഭാഗം*
▶️ *കാർഡിയോളജി (കുട്ടികൾ)*
▶️ *ഗൈനക്ക് ഓങ്കോളജി*
▶️ *ടി.ബി ക്ലിനിക്ക്*
▶️ *ഡയബറ്റിക് ഫൂട്ട്*
▶️ *ഇ എം ജി ക്ലിനിക്ക്*
▶️ *അലർജിക്ലിനിക്ക്, ചെസ്സറ്റ് ഹോസ്പിറ്റൽ*
▶️ *പ്രിവൻ്റിവ് ക്ലിനിക്ക്*
▶️ *കമ്മ്യൂണിറ്റിമെഡിസിൻ*
▶️ *ലഹരിവിമുക്ത ക്ലിനിക്ക്*
▶️ *മാനസികാരോഗ്യ ക്ലിനിക്ക് (iMCH)*
▶️ *ജനിറ്റിക്ക്സ് ഒപി (iMCH)*
▶️ *സ്പോട്സ് മെഡിസിൻ (PMR)*
▶️ *ലോക്കൽ ഒ.പി*
▶️ *ART ക്ലിനിക്ക്*
▶️ *പുലരി ക്ലിനിക്ക്*
NB: *ഒ പി ടിക്കറ്റുകൾക്ക് റഫറൻസ് ലറ്റർ നിർബന്ധം*
