ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ ( 19.05.2026 – ചൊവ്വ ) പ്രധാന ഒ.പി വിവരങ്ങൾ
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി
*07-ഓർത്തോ✅*
*9,10-ശിശുരോഗ വിഭാഗം* ✅
*11-ജനറൽ ഒ പി* ✅
*12-പനി ഒ പി*✅
*13-ഫിസിക്കൽ മെഡിസിൻ❌*
*16- ഇ.എൻ.ടി വിഭാഗം*✅
*17-മാനസികരോഗ വിഭാഗo*✅
*18-ദന്തരോഗ വിഭാഗം*✅
*19-മെഡിസിൻ വിഭാഗം*✅
*21-ചർമ്മരോഗ വിഭാഗം*❌
*22-സർജറി വിഭാഗം*✅
*24-ശ്വാസകോശ വിഭാഗം*✅
*30-നേത്ര രോഗ വിഭാഗം*✅
*33-ഗൈനക്കോളജി വിഭാഗം*✅
*Vimukthi De-Addiction✅*
*NEW BLOCK*
*ജീവിതശൈലി രോഗങ്ങൾ*✅
*SICKLE CELL OP*✅
*NB 9-കാർഡിയോളജ*✅*
*വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് എടക്കാൻ UHID കാർഡ് നിർബന്ധമാണ്*

കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ
*1മെഡിസിൻവിഭാഗം*
*ഡോ.അബ്ദുൽ മജീദ്*
*2ന്യൂറോസർജറി വിഭാഗം*
*ഡോ. പ്രകാശൻ*
*3ന്യൂറോമെഡിസിൻ*
*ഡോ ജേക്കബ് ജോർജ്*
*4ജനറൽസർജറി വിഭാഗം*
*ഡോ അലക്സ് ഉമ്മൻ*
*5.ഓർത്തോവിഭാ ഗം*
*ഡോ രവികുമാർ*
*6ഇ എൻ ടി വിഭാഗം*
*ഡോ.സുരേന്ദ്രൻ*
*7സൈക്യാട്രി വിഭാഗം*
*ഡോ അഷ്ഫാക്ക്*
*8ഡർമറ്റോളജിവിഭാഗം*
*ഡോ.റഹീമ.*
*9നേത്രരോഗ വിഭാഗം*
*ഡോ. പ്രസന്ന*
*10 ഓങ്കോളജി വിഭാഗം*
*ഡോ.ദിനേശൻ*
*11കിഡ്നി ട്രാൻസ്പ്ലാന്റ്ഒ.പി*
*12ഫിസിക്കൽ മെഡിസിൻ*
*ഡോ മോഹൻ രാജ്*.
*13 യൂറോളജി വിഭാഗം*
*ഡോ.മണികൺഠൻ*
*14.ഗ്വാസ്ട്രാ.ലിവർക്ലിനിക്ക്*
*ഡോ.സന്ദേശ് കെ*
*15പീഡിയാട്രിക്ക് മെഡിസിൻ*
*ഡോ ടി പി അശ്റഫ്*
*16പീഡിയാട്രിക്ക്സർജറി*
*ഡോ അരവിന്ദ്*
*17ഗൈനക്കോളജി*
*ഡോ ജിഷാബായ്*
*18പൾമനോളജി*
*ഡോ.സന്തോഷ്കുമാർ*
*19.ഇംഹാൻസ്*
*20.പ്ലാസ്റ്റിക്ക് സർജറി* *ഡോ.ശ്രീജരാജൻ*
*21സർജിക്കൽ ഓങ്കോളജി*
*ഡോ.ശ്രീകാന്ത്.*
*22ഇൻ്റർവെൻഷനൽ ക്ലിനിക്ക്*
*ഡോ രാഹുൽ*
*23വാക് ശ്രവണവിഭാഗം*
*24 ടി ബി ക്ലിനിക്ക്*
*25പ്രിവൻ്റിവ്. ഇമ്മ്യുണൈസേഷൻ ക്ലിനിക്ക്*
*26കമ്മ്യൂണിറ്റി മെഡിസിൻ* *27ഡയബറ്റിക്’ക്ലിനിക്ക്*
*28ചൈൽഡ്ഗൈഡൻസ് ക്ലിനിക്ക്*
*29ഫെറ്റൽ മെഡിസിൻ*
*30സ്പോട്സ് മെഡിസിൻ*
*31ആസ്തമ ക്ലിനിക്ക്(കുട്ടികൾ)*
*32ലോക്കൽ ഒ പി*
*33.ART ക്ലിനിക്ക്*
