June 9, 2026

ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

Share

 

മേപ്പാടി : ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. പാടിവയൽ സ്വദേശി വരിപ്ര സൂരജ് (28) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി 10 മണിയോടെ മേപ്പാടി നെടുങ്കരണ പാടിവയൽ നസറാണിക്കാടിനടുത്തായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ യുവാവിനെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Share
Copyright © All rights reserved. | Newsphere by AF themes.