ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ ( 15.04.2026 – ബുധൻ ) പ്രധാന ഒ.പി വിവരങ്ങൾ
മാനന്തവാടി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ
*വിഷു പ്രമാണിച്ച് ജനറൽ ഓ പി മാത്രം ഉണ്ടാകുള്ളൂ*
*11-ജനറൽ ഒ പി* ✅
*വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് എടക്കാൻ UHID കാർഡ് നിർബന്ധമാണ്*

കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ
*കാർഡിയോളജി വിഭാഗം*
*ഡോ ഹരിദാസൻ വി*
*തൊറാസിക്ക് സർജറി*
*ഡോ രാജേഷ്*
*മെഡിസിൻ വിഭാഗം*
*ഡോ.ജയചന്ദ്രൻ*
*സർജറിവിഭാഗം*
*ഡോ രാജൻ കുമാർ*
*ഓർത്തോ വിഭാഗം*
*ഡോ :കുമാരൻചെട്ട്യാർ*
*ഗ്യാസ്ട്രാസർജറി വിഭാഗം*
*ഡോ പ്രതാവൻ വി കെ*
*ഗൈനക്കോളജി*
*ഡോ.സജ്ലവിമൽരാജ്*
*ഇ എൻ ടി വിഭാഗം*
*ഡോ.ആർ.സുമ*
*സൈക്യാട്രിവിഭാഗം*
*ഡോ ജിത്തു.*
*.ഒപ്താൽമോളജി*
*ഡോ.ബിന്ദു*
*ഓങ്കോളജിവിഭാഗം*
*ഡോ.ബിനീഷ്.*
*.കിഡ്നിട്രാൻസ്പ്ലാന്റ്ഒ.പി*
*വാക്ശ്രവണ വിഭാഗം*
*ഫിസിക്കൽ മെഡിസിൻ*
*ഡോ.ശ്രീജിത്ത്*
*യൂറോളജിവിഭാഗം*
*ഡോ ഷൺമുഖദാസ്*
*ഡർമ്മറ്റോളജിവിഭാഗം*
*ഡോ ലത്തീഫ്*
*.പീഡിയാട്രിക് മെഡിസിൻ*
*ഡോ,പി ഗീത*.
*.പീഡിയാട്രിക്സർജറി*
*ഡോ.ശരത്ത് കെ,*
*പീഡിയാട്രിക്ക് ന്യൂറോളജി*
*പൾമനോളജി*
*ഡോ.ജ്യോതി*
*ഇംഹാൻസ്*, *(ഒ.പി ഇല്ല)*
*.ദന്തരോഗവിഭാഗം*
*’ടി.ബി ക്ലിനിക്ക്,*
*ഹൈപ്പർ ടെൻഷൻ ക്ലിനിക്ക്*
*.നടുവേദനക്ലിനിക്ക്*
*.ഇൻ്റർവെൻഷണൽ റേഡിയോളജി ഒ.പി*
*അലർജിക്ലിനിക്ക്*
*പ്രിവൻ്റീവ്ക്ലിനിക്ക്*
*.ലഹരിവിമുക്ത ക്ലിനിക്ക്*
*. കീമോ ”ഹെമറ്റോളജി ഒ.പി. (TCC)*
*ഡോ അബ്ദുൽമജീദ്*
*.ഗ്യാസ്ട്രാ ലിവർക്ലിനിക്ക്* .
*ഡോ സന്ദേശ് കെ*
*അപസ്മാരക്ലിനിക്ക്*
*.സ്ട്രോക്ക് ക്ലിനിക്ക് .* .
*.ന്യുക്ലിയർമെഡിസിൻ*
.*പെയിൻപാലിയേറ്റീവ്*ക്ലിനിക്ക്,(iMCH)*
*.ഗൈനക്ക് ഓങ്കോളജി*,
*വന്ധ്യതക്ലിനിക്ക്*
*ഡോ.പ്രിയ*
*.ലോക്കൽ ഒ. പി*
.*സ്പോട്സ് മെഡിസിൻ*(PMR)
*ഹീമോഫീലിയ ക്ലിനിക്ക് PMR*
*.ART ക്ലിനിക്ക് ( ലീവ്,* *ഇമ്മ്യൂണൈശേഷൻ ക്ലിനിക്ക്*
🌹🌹🌹🌹🌹🌹🌹
*ഒപി ടിക്കറ്റിന് റഫറൻസ് ലററർ നിർബന്ധം*
