വയനാട് മെഡിക്കൽ കോളേജ് ആശുപത്രി (മാനന്തവാടി) ഇന്നത്തെ ( 04.06.24 – ചൊവ്വ ) ഒ.പി വിവരങ്ങൾ
Medicine
(മരുന്ന്)
Surgery
(ഓപ്പറേഷൻ)
Gynecology
( പ്രസവം)
Pulmonology
ശ്വാസ കോശം സംബന്ധമായത്)
Psychiatry
(മനോരോഗം)
Paediatrics
( ശിശുരോഗം)
Cardiology
(ഹൃദയം സംബന്ധമായ)
ENT
(ചെവി മൂക്ക് തൊണ്ട)
Ophthalmology
(കണ്ണ്)
Orthopedic
(എല്ലും പേശികളും)
Dental (പല്ല്)
NCD OP
(സാംക്രമികമല്ലാത്ത രോഗങ്ങൾ)
ജനറൽ ഒ.പി രാവിലെ 8 മുതൽ വൈകിട്ട് 7:30 വരെ
വയനാട് ഗവ.മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഇ-ഹെൽത്ത് സംവിധാനം ആരംഭിച്ചതിനാൽ ഒപി ടിക്കറ്റ് എടുക്കാൻ UHID കാർഡ് നിർബന്ധമാണ്
UHID കാർഡ് എടുത്തിട്ടില്ലാത്തവർ ആധാർ കാർഡും മൊബൈൽ ഫോണുമായി വന്നു ഒപി കൗണ്ടരിൽ നിന്നും UHID കാർഡ് നിർബന്ധമായും എടുക്കേണ്ടതാണ്.
NB: എല്ലാം മാറ്റങ്ങൾക്ക് വിധേയം.