December 7, 2024

കൽപ്പറ്റ ജനറൽ ആശുപത്രി ഇന്നത്തെ ( 04.06.24 – ചൊവ്വ ) ഒ.പി വിവരങ്ങൾ

Share

 

ജനറൽ ഒ.പി

 

ശിശുരോഗ വിഭാഗം*

 

ദന്തരോഗ വിഭാഗം*

 

സർജറി വിഭാഗം*

 

സ്കിൻ രോഗ വിഭാഗം*

 

ഓ.പി ടിക്കറ്റ് രാവിലെ 8:00 മുതൽ ഉച്ചക്ക് 12 .30 വരെ, അവധിദിവസങ്ങളിൽ 11 .30 വരെ

 

ഫോൺ നമ്പർ 04936 20 6226

 

 

*സായാഹ്ന ഒപി* (03 മണി മുതൽ 07.30 മണിവരെ മാത്രം )

 

(സായാഹ്ന ഒപിയിൽ സ്പെഷാലിറ്റി ഡോക്ടർമാരുടെ സേവനം ഉണ്ടായിരിക്കുന്നതല്ല )

 

*അറിയിപ്പ്*

 

ഒ പി ടിക്കറ്റ് എടുക്കുവാൻ *UHID* നിർബന്ധമാണ് ഇല്ലാത്തവർ ആധാർ കാർഡും മൊബൈൽ ഫോണുമായി വന്നു ഒ പി കൗണ്ടറിൽ നിന്നും കാർഡ് കൈപ്പറ്റേണ്ടതാണ്.

 

*ജനറൽ ഓ.പി, ശിശുരോഗ വിഭാഗം, ദന്തരോഗ വിഭാഗം, ഗൈനക്കോളജി വിഭാഗം, എന്നിവിടങ്ങളിൽ 0 വയസ്സ് മുതൽ 18 വയസ്സ് വരെ ഉള്ളവർക്ക് ഓൺലൈനിൽ ഒ പി ടിക്കറ്റ് എടുക്കാവുന്നതാണ്. https://ehealth. Kerala.gov.in*

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.