മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ (26.09.2026 – ശനി) പ്രധാന ഒ.പി വിവരങ്ങൾ
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി
*07-ഓർത്തോ✅*
*9,10-ശിശുരോഗ വിഭാഗം* ✅
*11-ജനറൽ ഒ പി* ✅
*12-പനി ഒ പി*✅
*13-ഫിസിക്കൽ മെഡിസിൻ✅*
*16- ഇ.എൻ.ടി വിഭാഗം*✅
*17-മാനസികരോഗ വിഭാഗo*✅
*18-ദന്തരോഗ വിഭാഗം*✅
*19-മെഡിസിൻ വിഭാഗം*✅
*21-ചർമ്മരോഗ വിഭാഗം*❌
*22-സർജറി വിഭാഗം*✅
*24-ശ്വാസകോശ വിഭാഗം*❌
*30-നേത്ര രോഗ വിഭാഗം*✅
*33-ഗൈനക്കോളജി വിഭാഗം*✅
*Vimukthi De-Addiction✅*
*NEW BLOCK*
*ജീവിതശൈലി രോഗങ്ങൾ*✅
*SICKLE CELL OP*❌
*NB 9-കാർഡിയോളജി❌*
*വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് എടക്കാൻ UHID കാർഡ് നിർബന്ധമാണ്*

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി
▶️ മെഡിസിൻ വിഭാഗം
ഡോ. ശ്രീജിത്ത്
▶️ ജനറൽ സർജറി
ഡോ. ഷെറിൻ ഇ.കെ.
▶️ ഓർത്തോ വിഭാഗം
ഡോ. സിബിൻ സുരേന്ദ്രൻ
▶️ ഇ.എൻ.ടി. വിഭാഗം
ഡോ. സുമ
▶️ സൈക്യാട്രി വിഭാഗം
ഡോ. അഷ്ഫാഖ്
▶️ ഡർമ്മറ്റോളജി
ഡോ. റഹീമ
▶️ ഒപ്താൽമോളജി
ഡോ. ബിന്ദു
▶️ ഓങ്കോളജി വിഭാഗം
ഡോ. ബിനീഷ്
▶️ നെഫ്രോളജി വിഭാഗം
ഡോ. ബിജു ഗോപിനാഥ്
▶️ ഫിസിക്കൽ മെഡിസിൻ
ഡോ. മോഹൻരാജ്
▶️ യൂറോളജി വിഭാഗം
ഡോ. മണികണ്ഠൻ
▶️ സർജിക്കൽ ഓങ്കോളജി
ഡോ. ശ്രീകാന്ത്
▶️ ന്യൂട്രിഷൻ ക്ലിനിക്ക്
▶️ പീഡിയാട്രിക് മെഡിസിൻ
ഡോ. രാജേഷ്
▶️ പീഡിയാട്രിക് സർജറി
ഡോ. ദിൽജിത്ത്
▶️ ഗൈനക്കോളജി
ഡോ. സ്മിത ശ്രീനിവാസൻ
▶️ വന്ധ്യത ക്ലിനിക്ക്
▶️ പൾമനോളജി
ഡോ. ജ്യോതി
▶️ ഇംഹാൻസ്
കുട്ടികൾക്ക് മാത്രം
▶️ ദന്തരോഗ വിഭാഗം
▶️ വാക് ശ്രവണ വിഭാഗം
▶️ ഹെഡ് ഇഞ്ച്വറി ക്ലിനിക്ക്
▶️ ജീറിയാട്രിക് ക്ലിനിക്ക്
▶️ ന്യൂട്രിഷൻ ക്ലിനിക്ക് — കുട്ടികൾ
▶️ ഹെമറ്റോളജി — കുട്ടികൾ
▶️ ടി.ബി. ക്ലിനിക്ക്
▶️ ഇ.എം.ജി. ക്ലിനിക്ക്
▶️ ചൈൽഡ് ഗൈഡൻസ്
▶️ കമ്യൂണിറ്റി മെഡിസിൻ
▶️ പ്രിവന്റീവ് ക്ലിനിക്ക്
▶️ ഗൈനക്ക് ഓങ്കോളജി
▶️ ലോക്കൽ ഒ.പി.
▶️ എ.ആർ.ടി. ക്ലിനിക്ക്
⚠️ ഒ.പി. ടിക്കറ്റിന് റഫറൻസ് ലെറ്റർ നിർബന്ധമാണ്.
