News Today Wayanad

News Updates..

സമ്മർഫുട്ബോൾ കോച്ചിങ് ക്യാമ്പ് ഏപ്രിൽ എട്ടിന്

1 min read

 

കൽപ്പറ്റ : എസ്.കെ.എം.ജെ ഫുട്ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ സമ്മർ ഫുട്ബോൾ കോച്ചിങ് ക്യാമ്പ് നടത്തും. 2014-2015 വർഷത്തിൽ ജനിച്ചവർക്കാണ് അവസരം. എ.എ ഫ്.സി., എ.ഐ.എഫ്.എഫ്. ലൈസൻസുള്ള പരിശീലകരുടെ നേതൃത്വത്തിലാണ് പരിശീലനം. രജിസ്ട്രേഷൻ ഏപ്രിൽ എട്ടിന്. വൈകീട്ട് നാലിന് കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ എത്തണം. ഫോൺ: 7025394548, 7907458789.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.