September 24, 2024

Year: 2022

ജില്ലയിൽ 3195 കുട്ടികൾക്ക് കൂടി പോളിയോ തുള്ളി മരുന്ന് നൽകി ; ആകെ വാക്‌സിൻ നൽകിയത് 63999 കുട്ടികൾക്ക്കൽപ്പറ്റ : പൾസ് പോളിയോ പ്രോഗ്രാമിന്റെ ഭാഗമായി ചൊവ്വാഴ്ച...

കർഷകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിപനമരം : അരിഞ്ചേർമല സർവ്വോദയയ്ക്കടുത്ത് കർഷകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അരിഞ്ചേർമല സ്വദേശി കാരിക്കൊമ്പിൽ ജിജോ തോമസ് (45) ആണ്...

കർണ്ണാടക നിർമിത വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽവാളാട് : മാനന്തവാടി റേഞ്ച് പാർട്ടിയും വയനാട് ഐ.ബിയും സംയുക്തമായി വാളാട് ചുള്ളി - കാട്ടിമൂല റോഡിൽ നടത്തിയ വാഹന പരിശോധനയിൽ...

ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്ത യുവാവിനെ കഞ്ചാവ് കേസിൽപ്പെടുത്തി ; മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻവെള്ളമുണ്ട : ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്ത യുവാവിനെ കഞ്ചാവ് കേസിൽപ്പെടുത്തിയെന്ന...

വീട് നിർമിച്ചു നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; പുരോഹിതൻ പിടിയിൽബത്തേരി: പാവപ്പെട്ട കുടുംബങ്ങളെ സമീപിച്ച് വീട് പണിതു നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ മതപുരോഹിതന്‍ പിടിയില്‍. മലപ്പുറം...

*കര്‍ഷകരെ തെരുവിലേക്കിറക്കാന്‍ അനുവദിക്കില്ല: അഡ്വ. ടി.സിദ്ദിഖ് എം.എൽ.എ*കല്‍പ്പറ്റ: ജപ്തി നടപടികള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭത്തിന് ജില്ലയില്‍ തുടക്കം. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി കല്‍പ്പറ്റ കനറാബാങ്കിന് മുമ്പില്‍...

1 min read

കമ്പോള വിലനിലവാരം കൽപ്പറ്റ കുരുമുളക് 51,000വയനാടൻ 52,000കാപ്പിപ്പരിപ്പ് 15,000ഉണ്ടക്കാപ്പി 8700റബ്ബർ 15,500ഇഞ്ചി 1200ചേന 800നേന്ത്രക്കായ 3300കോഴിക്കോട്വെളിച്ചെണ്ണ 14,950വെളിച്ചെണ്ണ (മില്ലിങ്) 15,800കൊപ്ര എടുത്തപടി 9350റാസ് 8950ദിൽപസന്ത്‌ 9450രാജാപ്പുർ 16,700ഉണ്ട...

1 min read

കമ്പോള വിലനിലവാരംകൽപ്പറ്റകുരുമുളക് 50,500വയനാടൻ 51,500കാപ്പിപ്പരിപ്പ് 15,000ഉണ്ടക്കാപ്പി 8700റബ്ബർ15,200ഇഞ്ചി 1000ചേന 700നേന്ത്രക്കായ 3000കോഴിക്കോട്വെളിച്ചെണ്ണ 14,950വെളിച്ചെണ്ണ (മില്ലിങ്) 15,800കൊപ്ര എടുത്തപടി 9350റാസ് 8950ദിൽപസന്ത്‌ 9450രാജാപ്പുർ 16,600ഉണ്ട 14,700പിണ്ണാക്ക് റോട്ടറി 3100പിണ്ണാക്ക്...

1 min read

കമ്പോള വിലനിലവാരം കൽപ്പറ്റ കുരുമുളക് 51,000 വയനാടൻ 52,000 കാപ്പിപ്പരിപ്പ് 15,500 ഉണ്ടക്കാപ്പി 8700 റബ്ബർ15,200 ഇഞ്ചി 1000 ചേന 700 നേന്ത്രക്കായ 3000 കോഴിക്കോട് വെളിച്ചെണ്ണ14,950...

കക്കോണിക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി യാഥാർഥ്യമാവുന്നു ; പാടങ്ങളിൽ ഇനി നഞ്ചും പുഞ്ചയും വിളയുംകോട്ടത്തറ : കോട്ടത്തറ പഞ്ചായത്തിലെ പുഴക്കലിടം നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന കക്കോണിക്കടവ് ലിഫ്റ്റ്...

Copyright © All rights reserved. | Newsphere by AF themes.