കമ്പോള വിലനിലവാരം
1 min read
കമ്പോള വിലനിലവാരം
കൽപ്പറ്റ
കുരുമുളക് 50,500
വയനാടൻ 51,500
കാപ്പിപ്പരിപ്പ് 15,000
ഉണ്ടക്കാപ്പി 8700
റബ്ബർ15,200
ഇഞ്ചി 1000
ചേന 700
നേന്ത്രക്കായ 3000
കോഴിക്കോട്
വെളിച്ചെണ്ണ 14,950
വെളിച്ചെണ്ണ (മില്ലിങ്) 15,800
കൊപ്ര എടുത്തപടി 9350
റാസ് 8950
ദിൽപസന്ത് 9450
രാജാപ്പുർ 16,600
ഉണ്ട 14,700
പിണ്ണാക്ക് റോട്ടറി 3100
പിണ്ണാക്ക് എക്സ്പെല്ലർ 4500
എള്ളിൻപിണ്ണാക്ക് എക്സ് 4500
എള്ളെണ്ണ ആർ.ജി. 3700
വടകര കൊട്ടത്തേങ്ങ 11,500
ചെറിയ കൊട്ടത്തേങ്ങ 12,000
വലിയ കൊട്ടത്തേങ്ങ 12,500-13,000
കൊയിലാണ്ടി ചൂടി (ക്വിന്റൽ)
ഒന്നാംനമ്പർ 9100
രണ്ടാംനമ്പർ 8300
ബേപ്പൂർ ചൂടി ഒന്നാംനമ്പർ 6500
രണ്ടാംനമ്പർ 6000
കുരുമുളക് നാടൻ 50,000
ചേട്ടൻ 51,500
വയനാടൻ 52,500
ചുക്ക് (പുതിയത്) 14,000-17,000
മഞ്ഞൾ 8000
അടയ്ക്ക പുതിയത് 31,000-34,500
അടയ്ക്ക പഴയത് 37,500
ഏലം പച്ച 1050-1400
റബ്ബർ ആർ.എസ്.എസ്. നാല് 15,800
റബ്ബർ ആർ.എസ്.എസ്. അഞ്ച് 14,800
റബ്ബർ ഒട്ടുപാൽ 10,800
ഉണക്കക്കപ്പ ആന്ധ്ര 2570
പഞ്ചസാര (50 കിലോഗ്രാം) 1830
മൈദ 1580
ആട്ട 1250
സൂചി 1550
ബംഗാൾ ബോധന (ഒന്നാംതരം) 2740
പൊന്നി (ഒന്നാംതരം) 3740
കുറുവ (ഒന്നാംതരം) 3700
കുറുവ (രണ്ടാംതരം) 3400
പച്ചരി (പഞ്ചാബ്) 3400
വടകര
രാജാപ്പുർ 16,700
ഉണ്ട 14,600
കൊപ്ര 9400
കൊട്ടത്തേങ്ങ 11,000
അടയ്ക്ക (പഴയത്) 37,000
അടയ്ക്ക (പുതിയത്) 34,000
കുരുമുളക് 48,000
പച്ചത്തേങ്ങ 2900
കൊച്ചി
വെളിച്ചെണ്ണ തയ്യാർ 14800.00
മില്ലിങ് 15400.00
കൊപ്ര എടുത്തപടി 9000.00
എഫ്.എ.ക്യു. 9200.00
ആർ.ബി.ഡി. പാംഓയിൽ 15200.00