September 23, 2024

Year: 2022

തിരുനെല്ലി: തിരുനെല്ലി സ്‌റ്റേഷന്‍ പരിധിയിലെ 17 കാരിയായ ആദിവാസി പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ സ്വകാര്യ ബസ് ഡ്രൈവറേയും, കണ്ടക്ടറേയും അറസ്റ്റു ചെയ്തു. തിരുനെല്ലി അരണപ്പാറ...

മാനന്തവാടി : വയോജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സമൂഹ്യനീതി വകുപ്പിന്റെ പ്രഥമ വയോസേവന പുരസ്‌കാരം മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു....

തരുവണ : വയനാട് മെഡിക്കൽ കോളേജ് എത്രയും വേഗം പൂർണ പ്രവർത്തന സജ്ജമാക്കണമെന്ന് തരുവണ യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപനസമിതി വാർഷിക ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു. ജില്ലാ...

രണ്ട് ബാഗുകളില്‍ ഏഴ് കവറുകളിലായി സൂക്ഷിച്ച എട്ട് കിലോയോളം കഞ്ചാവുമായി യുവാക്കള്‍ പിടിയിൽമാനന്തവാടി : പേരിയ 39 വള്ളിത്തോടിൽ കാല്‍നട യാത്രക്കാരായ രണ്ട് യുവാക്കളില്‍ നിന്നും ഏഴേ...

1 min read

കാവുമന്ദം സ്വദേശിയിൽ നിന്ന് സിങ്കപ്പൂരിൽ ജോബ് വിസ നൽകാമെന്ന് വാഗ്‌ദാനം നൽകി പണം തട്ടിയയാൾ അറസ്റ്റിൽകൽപ്പറ്റ: കാവുമന്ദം സ്വദേശിയിൽ നിന്ന് സിങ്കപ്പൂരിൽ ജോബ് വിസ നൽകാമെന്ന് വാഗ്‌ദാനം...

1 min read

കമ്പോള വില നിലവാരം കൽപ്പറ്റ കുരുമുളക് 51,000വയനാടൻ 52,000കാപ്പിപ്പരിപ്പ് 15,300ഉണ്ടക്കാപ്പി 8700റബ്ബർ 15,800ഇഞ്ചി 1100ചേന 900നേന്ത്രക്കായ 3700കോഴിക്കോട്വെളിച്ചെണ്ണ 15,600വെളിച്ചെണ്ണ (മില്ലിങ്) 16,300കൊപ്ര എടുത്തപടി 9800റാസ് 9400ദിൽപസന്ത്‌ 9900രാജാപ്പുർ...

വള്ളിയൂര്‍ക്കാവ് ആറാട്ടു മഹോത്സവത്തിന് ഇന്ന് തുടക്കമാവുംമാനന്തവാടി: രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന വയനാടിന്റെ ദേശീയോത്സവമായ വള്ളിയൂര്‍ക്കാവ് ആറാട്ടുമഹോത്സവത്തിന് ഇന്ന് ( മാര്‍ച്ച് 15 ചൊവ്വാഴ്ച ) തുടക്കമാകും. ഇന്ന് രാവിലെ...

വരള്‍ച്ച ലഘൂകരണം - വയനാട് ജില്ലയിൽ മുന്നൊരുക്കങ്ങള്‍ തുടങ്ങികൽപ്പറ്റ : വേനല്‍ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ജില്ലയില്‍ വരള്‍ച്ചയും ജലക്ഷാമവും നേരിടാന്‍ ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങള്‍ തുടങ്ങി. മുന്‍...

1 min read

കമ്പോള വിലനിലവാരം കൽപ്പറ്റ കുരുമുളക് 51,000വയനാടൻ 52,000കാപ്പിപ്പരിപ്പ് 15,300ഉണ്ടക്കാപ്പി 8700റബ്ബർ15,800ഇഞ്ചി 1100ചേന 900നേന്ത്രക്കായ 3500കോഴിക്കോട്സ്വർണം (22 കാരറ്റ്) 8 ഗ്രാം 38,720തങ്കം (24 കാരറ്റ്) 10 ഗ്രാം...

1 min read

കമ്പോള വിലനിലവാരം കൽപ്പറ്റകുരുമുളക് 51,000വയനാടൻ 52,000കാപ്പിപ്പരിപ്പ് 15,200ഉണ്ടക്കാപ്പി 8600റബ്ബർ15,800ഇഞ്ചി 1100ചേന 900നേന്ത്രക്കായ 3400കോഴിക്കോട്വെളിച്ചെണ്ണ 15,600വെളിച്ചെണ്ണ (മില്ലിങ്) 16,300കൊപ്ര എടുത്തപടി 9800റാസ് 9400ദിൽപസന്ത്‌ 9900രാജാപ്പുർ 16,500ഉണ്ട 14,500പിണ്ണാക്ക് റോട്ടറി...

Copyright © All rights reserved. | Newsphere by AF themes.