September 21, 2024

Year: 2021

സംസ്ഥാനത്ത് സ്വർണവില താഴേക്ക് ; ഇന്ന് പവന് 120 രൂപ കുറഞ്ഞു: മൂന്നാഴ്ചയ്ക്കിടെ കുറഞ്ഞത് 1360 രൂപഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും...

കമ്പളക്കാട് വണ്ടിയാമ്പയിൽ വെടിയേറ്റ് യുവാവ് മരിച്ച സംഭവം; പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേർ കീഴടങ്ങികമ്പളക്കാട്: കമ്പളക്കാട് വണ്ടിയാമ്പറ്റയിൽ യുവാവ് വെടിയേറ്റ് മരിക്കുകയും, ബന്ധുവിന് വെടിയേറ്റ് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ...

ചീക്കല്ലൂരിലെ കൃഷി നാശം : കർഷകർക്ക് നഷ്ടപരിഹാരം നൽകണം - യൂത്ത് ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റികണിയാമ്പറ്റ : ചീക്കല്ലൂരിൽ കൃഷി നാശം നേരിട്ട അറുപതോളം കർഷകർക്കും...

ഒമിക്രോണ്‍: ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ നിരീക്ഷണത്തില്‍ കഴിയണംകൽപ്പറ്റ : ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ള ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്ന് ജില്ലയിലെത്തുന്നവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കളക്ടര്‍ എ. ഗീത അറിയിച്ചു....

കൽപ്പറ്റ, തരിയോട്, എടവക പരിധിയിലെ കൊടിമരങ്ങള്‍ മൂന്നു ദിവസത്തിനകം നീക്കം ചെയ്യണംകൽപ്പറ്റ നഗരസഭ പരിധിയിലെ പൊതു സ്ഥലങ്ങളിലും, പുറമ്പോക്ക് ഭൂമികളിലും സ്ഥാപിച്ചിട്ടുള്ള കൊടികൾ/ കൊടിമരങ്ങൾ/ സ്തൂപങ്ങൾ എന്നിവ...

ഹോട്ടലുകളിൽ നിന്നും പഴയ ഭക്ഷണം പിടികൂടികൽപ്പറ്റ: കൽപ്പറ്റ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ.സത്യന്റെ നേതൃത്വത്തിൽ നഗരസഭാ ആരോഗ്വ വിഭാഗം നഗരത്തിലെ ഹോട്ടലുകളിൽ പരിശോധന നടത്തി. ജൂനിയർ ഹെൽത്ത്...

ട്രാക്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ട്രാക്ടറിനടിയിൽപ്പെട്ട് ഡ്രൈവർക്ക് പരിക്ക്പനമരം: ചെറുകാട്ടൂർ കേളോം കടവിൽ ട്രാക്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. ട്രാക്ടറിനടിയിൽപ്പെട്ട ട്രാക്ടർ ഡ്രൈവർ കൂളിവയൽ...

ഡിസംബര്‍ 16, 17 തിയതികളില്‍ ബാങ്ക് പണിമുടക്ക്ഡിസംബര്‍ 16,17 തിയതികളില്‍ ബാങ്ക് പണിമുടക്ക്. 9 ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുഎഫ്ബിയു ആണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. രണ്ട്...

Copyright © All rights reserved. | Newsphere by AF themes.