April 2, 2025

Wayanad News

പനമരം ടൗണിലെ അശാസ്ത്രീയത മാറ്റി; കണ്ടെയ്ൻമെന്റ് സോൺ ഒഴിവാക്കിപനമരം: ഒടുവിൽ പനമരം ടൗണിലെ അശാസ്ത്രീയത മാറ്റി. ടൗണിലെ കണ്ടെയ്ൻമെന്റ് സോൺ ഒഴിവാക്കി പകരം മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കി...

നാലാംമൈലിൽ വാഹനാപകടം ; ഇരുചക്രവാഹനമിടിച്ച് വഴി യാത്രികൻ മരിച്ചുമാനന്തവാടി : നാലാംമൈലിൽ ഇരുചക്രവാഹനമിടിച്ച് വഴി യാത്രികൻ മരിച്ചു. എടവക താന്നിയാട്ട് നന്ദനം വീട്ടീൽ വിജയൻ പിള്ള (49)...

ജോയൽ കെ.ബിജുവിനെ ആദരിച്ചു. മീനങ്ങാടി: സംസ്ഥാന സർക്കാറിൻ്റെ ഉജ്ജ്വല ബാല്യം പുരസ്കാരവും , എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയവും നേടിയ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ജോയൽ...

ഫ്രറ്റേണിറ്റി മൂവ്മെന്റ് പഠന സഹായങ്ങൾ കൈമാറിപുൽപള്ളി : ഫ്രട്ടേണിറ്റി മൂവ്മെന്റ് ബത്തേരി മണ്ഡലത്തിന്റെ കീഴിൽ പുൽപ്പള്ളിയിൽ വിദ്യാർത്ഥികൾക്ക് ഫോണുകളും പുസ്തകങ്ങളും അടങ്ങിയ പഠന സഹായ കിറ്റുകൾ നൽകി....

കോവിഡ് മാനദണ്ഡങ്ങളിലെ അശാസ്ത്രീയത ; പനമരത്ത് വ്യാപാരിയുടെ വേറിട്ട പ്രതിഷേധംപനമരം: കോവിഡ് മാനദണ്ഡങ്ങളിലെ അശാസ്ത്രീയത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പനമരത്ത് വ്യാപാരിയുടെ വേറിട്ട പ്രതിഷേധം. പനമരം എൻ.ടു മാർട്ട്...

"കരിമം നമ്മുടെ പുൽപ്പള്ളി " ; ചെടികൾ വാങ്ങിയതിൽ സാമ്പത്തികൾ ക്രമക്കേടെന്നത് നേതൃത്വത്തെ വ്യക്തിഹത്യ ചെയ്യുന്നതിന് വേണ്ടി - അഡ്മിൻപുൽപ്പള്ളി : "കരിമം നമ്മുടെ പുൽപ്പള്ളി "...

വിദ്യാർഥികളെ അനുമോദിച്ചുതരുവണ : വ്യാപാരി വ്യവസായി ഏകോപന സമിതി തരുവണ യൂണിറ്റ് എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ. പ്ലസ് നേടിയ വിദ്യാർഥികളെ മൊമെന്റോ നൽകി ആദരിച്ചു....

ഓണക്കിറ്റ് വിതരണം ചെയ്തു.വാഴവറ്റ : മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് പാക്കം എ.ആർ.ഡി 53 റേഷൻ കടയിൽ എ.എ.വൈ കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. സംസ്ഥാന...

കുറുമ്പാലക്കോട്ടയിലെ മരം മുറി; മുറിച്ചത് പടുമരങ്ങളെന്ന് സ്ഥലയുടമകോട്ടത്തറ: കോട്ടത്തറ വില്ലേജ് പരിധിയിൽപ്പെട്ട കുറുമ്പാലക്കാട്ട മലമുകളിൽ നിന്നും വൻ മരങ്ങൾമുറിച്ചെന്ന ആരോപണം തെറ്റെന്ന് സ്ഥലയുടമ. ഇത്തവണ കൂടി നികുതി...

പുത്തുമല പുനരധിവാസം: ഹർഷം പദ്ധതിയിൽ പീപ്പിള്‍സ് ഫൗണ്ടേഷന്‍ നിര്‍മിച്ച പത്ത് വീടുകള്‍ ആഗസ്റ്റ് 07 ന് കൈമാറും.മേപ്പാടി: ജില്ലാ ഭരണകൂടം ആവിഷ്കരിച്ച ഹർഷം പദ്ധതി പ്രകാരം പുത്തുമല...

Copyright © All rights reserved. | Newsphere by AF themes.