ട്രാക്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ട്രാക്ടറിനടിയിൽപ്പെട്ട് ഡ്രൈവർക്ക് പരിക്ക്പനമരം: ചെറുകാട്ടൂർ കേളോം കടവിൽ ട്രാക്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. ട്രാക്ടറിനടിയിൽപ്പെട്ട ട്രാക്ടർ ഡ്രൈവർ കൂളിവയൽ...
Wayanad News
ഡിസംബര്‍ 16, 17 തിയതികളില്‍ ബാങ്ക് പണിമുടക്ക്ഡിസംബര്‍ 16,17 തിയതികളില്‍ ബാങ്ക് പണിമുടക്ക്. 9 ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുഎഫ്ബിയു ആണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. രണ്ട്...
കണ്ടത്തുവയല്‍ ഇരട്ടക്കൊല ; അവസാനഘട്ട വിചാരണ നടപടികള്‍ ആരംഭിച്ചു : വിധി പറയൽ ഉടൻമാനന്തവാടി: പ്രമാദമായ കണ്ടത്തുവയല്‍ ഇരട്ടക്കൊലക്കേസിന്റെ വിധി പ്രസ്താവത്തിന് മുന്നോടിയായി അവസാനഘട്ട വിചാരണ നടപടികള്‍...
വയനാട്ടിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവം; അബദ്ധത്തിലുണ്ടായ അപകടമല്ലെന്ന് കണ്ടെത്തൽ : വെടികൊണ്ടത് ദൂരെ നിന്നാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്കമ്പളക്കാട് : വണ്ടിയാമ്പറ്റയിൽ നെല്‍വയലില്‍ വെടിയേറ്റ് മരിച്ച...
കേന്ദ്ര - കേരള സർക്കാരുകൾ ജനങ്ങളിൽ നിന്ന് അകന്നു - വിദ്യാ ബാലൻപനമരം: രാജ്യം കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുത്ത നരേന്ദ്ര മോദിക്ക് പിന്നാലെ കേരളം ഭരിക്കുന്ന പിണറായി...
കൽപ്പറ്റ നഗരസഭയുടെ പ്രവർത്തനം ഇനി കൂടുതൽ ലളിതവും സുതാര്യവും ; നവീകരിച്ച ഫ്രണ്ട് ഓഫീസ് പ്രവർത്തനം ആരംഭിച്ചു*കൽപ്പറ്റ : കൽപ്പറ്റ നഗരസഭയുടെ നവീകരിച്ച ഫ്രണ്ട് ഓഫീസ് മുഖാന്തിരം...
കൽപ്പറ്റ നഗരസഭയുടെ പ്രവർത്തനം ഇനി കൂടുതൽ ലളിതവും സുതാര്യവും ; നവീകരിച്ച ഫ്രണ്ട് ഓഫീസ് പ്രവർത്തനം ആരംഭിച്ചു*കൽപ്പറ്റ : കൽപ്പറ്റ നഗരസഭയുടെ നവീകരിച്ച ഫ്രണ്ട് ഓഫീസ് മുഖാന്തിരം...
71 ലിറ്റർ പുതുച്ചേരി നിർമ്മിത വിദേശമദ്യവുമായി ഓട്ടോ ഡ്രൈവർ പിടിയിൽഅമ്പലവയൽ: വയനാട് എക്സൈസ് സ്ക്വാഡ് അയല വയൽ, ആയിരംകൊല്ലി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 142 കുപ്പികളിൽ ആയി...
*ഒമിക്രോണ്‍: വയനാട്ടിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി; വിദേശത്ത് നിന്നെത്തുന്നവര്‍ നിരീക്ഷണത്തില്‍ കഴിയണം - ജില്ലാ കളക്ടർകൽപ്പറ്റ : വിവിധ രാജ്യങ്ങളില്‍ കോവിഡ് വൈറസിന് രൂപാന്തരം സംഭവിച്ചുണ്ടായ ഒമിക്രോണ്‍...
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു; പവന് 200 രൂപ കുറഞ്ഞ് 35,680 ആയിസംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു...