September 11, 2024

അതിദാരിദ്രനിര്‍ണ്ണയ പ്രക്രിയ; വയനാട്ടിൽ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു

1 min read
Share

അതിദാരിദ്രനിര്‍ണ്ണയ പ്രക്രിയ; വയനാട്ടിൽ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു

കൽപ്പറ്റ: ജില്ലയില്‍ അതിദാരിദ്രനിര്‍ണ്ണയ പ്രക്രിയയുമായി ബന്ധപ്പെട്ട് ജില്ലാതല ഹെല്‍പ് ഡെസ്‌ക് ജില്ലാ ദാരിദ്ര ലഘൂകരണ വിഭാഗം വയനാട് ഓഫീസില്‍ തുടങ്ങി. അതിദാരിദ്രനിര്‍ണ്ണയ പ്രക്രിയയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 04936 202465, 205390 എന്നീ നമ്പറുകളില്‍ ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടാം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.