June 26, 2026

Mananthavady

  മാനന്തവാടി : തെരുവുനായ്ക്കൾ പശുക്കിടാവിനെ ആക്രമിച്ചു കൊന്നു. നേതാജി റോഡിലെ കട്ടക്കയം തോമസിന്റെ മൂന്നു മാസം പ്രായമുളള പശുക്കിടാവിനെയാണ് തെരുവുനായ്ക്കള്‍ കൊന്നത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ്...

  മാനന്തവാടി : വള്ളിയൂർക്കാവിലെ എക്സിബിഷൻ സ്റ്റാൾ പരിസരത്തുവെച്ച് പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തയാൾ അറസ്റ്റിൽ. കാസർകോട് ചാമാടിക്കുന്ന് ഗാന്ധിപുരം ശാസ്തമംഗലത്ത് ഹൗസിൽ എസ്.സി....

  മാനന്തവാടി : കണിയാരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കണിയാരം കുറ്റിമൂലയിലെ പാണായിക്കല്‍ നിധീഷിന്റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിയത്.   ബുധനാഴ്ച രാത്രി 8 മണിയോടെ പാലാക്കുളി...

  നിരവിൽപ്പുഴ : തൊണ്ടർനാട് പഞ്ചായത്ത് കെ.എം.സി.സി നിരവിൽപുഴയിലെ നിർധന കുടുംബത്തിന് നിർമിച്ചു നൽകുന്ന ബൈത്തുറഹ്മ വീടിന്റെ കുറ്റിയടിക്കൽ കർമം പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു....

  മാനന്തവാടി : കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ മനോദൈര്യത്താൽ വൻദുരന്തം ഒഴിവായി. മാനന്തവാടിയില്‍ നിന്നും കല്‍പ്പറ്റയിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡ്രൈവർ ഗണേശ് ബാബുവിന്റെ സമയോചിത ഇടപെടലാണ്...

  മാനന്തവാടി : വയനാടിന്റെ ദേശീയ ഉത്സവമാണ് വള്ളിയൂർക്കാവ് ദേവീക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ചരിത്രത്തിലാദ്യമായി മലയാള മാസം ഒന്നാം തീയതി തന്നെ ഉത്സവം ആരംഭിക്കുകയുണ്ടായി. കാഴ്ചക്കാർക്കും ആസാദാർക്കും...

  മാനന്തവാടി : വയനാട് മെഡിക്കൽ കോളേജ് ആശുപത്രി ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറുന്നു. ഇതിന്റെ ഭാഗമായുള്ള ഏകീകൃത ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് (യുഎച്ച്‌ഐഡി) വിതരണം തിങ്കളാഴ്ച്ച (മാർച്ച്...

  മാനന്തവാടി : തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പശുക്കിടാങ്ങൾ ചത്തു. തരുവണ ചെറുവങ്കണ്ടി ഹമീദിന്റെ ഉടമസ്ഥതയിലുള്ള പശുക്കിടാങ്ങളാണ് ചത്തത്.   മാനന്തവാടി എരുമത്തെരുവ് നേതാജി റോഡിൽ സ്വകാര്യവ്യക്തിയുടെ തൊഴുത്ത്...

  മാനന്തവാടി : കഞ്ചാവ് ചെടി വീടിന്റെ ടെറസിൽ നട്ടുപിടിപ്പിച്ച് പരിപാലിച്ചയാൾ അറസ്റ്റിൽ. അഞ്ചുകുന്ന് കണക്കശ്ശേരി വീട്ടിൽ റഹൂഫാണ് പിടിയിലായത്.   രഹസ്യ വിവരത്തെ തുടർന്ന് മാനന്തവാടി...

  തലപ്പുഴ : വെണ്മണി ചുള്ളിയില്‍ നിന്ന് കാണാതായ വീട്ടമ്മയെ കണ്ണൂരില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചുള്ളി ഇരട്ട പീടികയില്‍ ലീലാമ്മ (65) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്....

Copyright © All rights reserved. | Newsphere by AF themes.