ഡല്‍ഹി : പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടര്‍ന്ന് ഊര്‍ജ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഗ്രാമീണ മേഖലയിലെ എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തി. നഗരപ്രദേശങ്ങളില്‍ ബുക്കിങ്...
Main Stories
കൊച്ചി : വെള്ളാപ്പള്ളി നടേശനെ എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ഹൈക്കോടതിയുടേതാണ് തീരുമാനം. എം.കെ സാനുവിന്‍റെ ഹരജിയിലാണ് നടപടി. ജസ്റ്റിസ് ടി.ആര്‍...
ദില്ലി : എല്‍പിജി സിലിണ്ടറുകളുടെ റീഫില്‍ ബുക്കിംഗില്‍ നിയന്ത്രണം. പശ്ചിമേഷ്യയിലെ സംഘർഷ പശ്ചാത്തലത്തില്‍ ബുക്കിംഗുകളില്‍ വലിയ രീതിയിലുള്ള വർദ്ധവന് ഉണ്ടായതിന് പിന്നാലെയാണ് ഇന്ത്യൻ ഓയില്‍ കോർപ്പറേഷനും...
വീണ്ടും ഇരുട്ടടി!! രാജ്യത്ത് പാചകവാതക വില കൂട്ടി ; ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് വര്‍ധിപ്പിച്ചത് 60 രൂപ
ഗാർഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു. 60 രൂപയാണ് കൂടിയത്. വിലവർധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വിലവർധനവ്. മാർച്ച്...
ഡല്‍ഹി : വാഹനത്തിന്റെ ലോൺ പൂർണമായും അടച്ചുതീർത്തശേഷം ആർസി ബുക്കില്‍നിന്ന് വായ്പ നല്‍കിയ ഫിനാൻസ് കന്പനിയുടെ പേര് ഇനിമുതല്‍ ഓണ്ലൈനായി നീക്കം ചെയ്യാം. നേരത്തേ ട്രാൻസ്പോർട്ട്...
സപ്ലൈകോ ഷോപ്പുകള്‍ വഴി 'റംസാൻ നിലാവ്' എന്ന പേരില്‍ പ്രത്യേക കിറ്റ് വിതരണം ആരംഭിച്ചു. 15 സാധനങ്ങള്‍ അടങ്ങുന്ന 1018 രൂപ വിലയുള്ള കിറ്റ് മാർച്ച്...
തിരുവനന്തപുരം : മാർച്ച് മാസത്തെ റേഷൻ വിതരണം നാളെ (മാർച്ച് 3 ചൊവ്വാഴ്ച ) മുതല്‍. മാസാന്ത്യ സ്‌റ്റോക്കെടുപ്പിന്റെ ഭാഗമായി തിങ്കളാഴ്‌ച റേഷൻ കട അവധിയായതിനാലാണ്...
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ട വിവരം ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികള്‍ സ്ഥിരീകരിച്ചു. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികളായ തസ്നിം (Tasnim),...
ഇന്ത്യയിലെ താമസക്കാരനായ ഏതൊരു വ്യക്തിക്കും, പ്രായവും ലിംഗഭേദവും പരിഗണിക്കാതെ, ആധാർ നമ്പർ ലഭിക്കുന്നതിന് സ്വമേധയാ എൻറോള്‍ ചെയ്യാം. ആധാർ കാർഡില്‍ വ്യക്തിയുടെ പേര്, ജനനത്തീയതി, വ്യക്തിയുടെ...
പൗരത്വവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് പരിഹാരമായി നേറ്റിവിറ്റി കാർഡ് നിയമമാക്കുമെന്ന ഇടത്പക്ഷ സർക്കാരിന്റെ വാഗ്ദാനം നിറവേറ്റിയിരിക്കുകയാണ്.അരക്ഷിത ബോധമില്ലാതാക്കാൻ കേരള നിയമസഭ പതിനാറാം സമ്മേളനത്തില്‍ കേരള നേറ്റിവിറ്റി കാർഡ്...
