കൽപ്പറ്റ : ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്. പൊതുജനങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് അമിത...
Kalpetta
കൽപ്പറ്റ : എന്‍എച്ച്എം ഒദ്യോഗിക വാഹനത്തിനും ഡ്രൈവര്‍മാര്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികളായ നാലുപേര്‍ റിമാന്‍ഡില്‍. തൃക്കൈപ്പറ്റ സ്വദേശികളായ വനീരാട്ടില്‍ ബേസില്‍ (22), മുണ്ടുപാറ അഞ്ചലമൂട്ടില്‍ അനന്തു...
കല്‍പ്പറ്റ : പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ സ്നേഹം നടിച്ച് ലൈംഗികാതിക്രമം നടത്തിയ യുവാവിന് 49 വര്‍ഷം കഠിന തടവും 227,000 രൂപ പിഴയും. മുട്ടില്‍ പരിയാരം ആലംപാറ...
കല്‍പ്പറ്റ : കല്‍പ്പറ്റ നഗരസഭയ്ക്ക് പുതിയ സാരഥികള്‍. മുനിസിപ്പല്‍ ചെയര്‍മാനായി കോണ്‍ഗ്രസിലെ അഡ്വ.ടി.ജെ. ഐസക്കിനെയും വൈസ് ചെയര്‍പേഴ്‌സനായി മുസ്‌ലിംലീഗിലെ സരോജിനി ഓടമ്പത്തിലിനെയും തെരഞ്ഞെടുത്തു. ഇന്ന്...
കൽപ്പറ്റ : പിണങ്ങോടിനും വെങ്ങപ്പള്ളിക്കും ഇടയിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ പെട്ടിക്കട ഇടിച്ചുതകർത്ത് മറിഞ്ഞു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി ഒരു...
കല്‍പ്പറ്റ : ഏഴ് വയസ്സുള്ള കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവിന് തടവും പിഴയും. ബംഗാള്‍ സാലര്‍ സ്വദേശി എസ്.കെ. ഷുക്കൂര്‍(22)നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍...
കൽപ്പറ്റ : ചുരം ഒന്നാം വളവിന് താഴെ ട്രാവലർ ബ്രേക്ക് നഷ്ട്ടപ്പെട്ട് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ വാഹനത്തിൽ ഉണ്ടായിരുന്ന കുറച്ചു പേർക്ക് പരിക്കേറ്റു. മലപ്പുറം വേങ്ങര...
കല്‍പ്പറ്റ : ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ മാനസികാരോഗ്യ വിദഗ്ദന് തടവും പിഴയും വിധിച്ച് കോടതി. സര്‍ക്കാര്‍ മാനസികാരോഗ്യ വിദഗ്ദനായ എറണാകുളം...
കൽപ്പറ്റ : തുടര്‍ച്ചയായ മൂന്നാം ദിനവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5780 രൂപയിലും ഒരു പവന്‍ 22...
കൽപ്പറ്റ : ‘ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി മുട്ടിൽ മുതൽ കൽപറ്റ പുതിയ ബസ് സ്റ്റാൻഡ്...
