കൽപ്പറ്റ ജനറൽ ആശുപത്രി ഇന്നത്തെ ( 04.03.24-തിങ്കൾ ) ഒ.പി വിവരങ്ങൾ
ജനറൽ ഒപി
ശിശുരോഗ വിഭാഗം
*✍️ ദന്ത രോഗ വിഭാഗം*
*✍️ ഇ എൻ ടി വിഭാഗം*
*✍️ഗൈനക്കോളജി വിഭാഗം*
*✍️അസ്ഥിരോഗ വിഭാഗം*
*✍️ജനറൽ മെഡിസിൻ വിഭാഗം*
*✍️സ്കിൻ രോഗ വിഭാഗം*
ഒ.പി ടിക്കറ്റ് രാവിലെ 8:00 മുതൽ ഉച്ചക്ക് 12 .30 വരെ, അവധി ദിവസങ്ങളിൽ 11 .30 വരെ
ഫോൺ : 04936 206226
*സായാഹ്ന ഒപി* (03 മണി മുതൽ 07.30 മണിവരെ മാത്രം )
(സായാഹ്ന ഒപിയിൽ സ്പെഷാലിറ്റി ഡോക്ടർമാരുടെ സേവനം ഉണ്ടായിരിക്കുന്നതല്ല )
*അറിയിപ്പ്*
ഒ പി ടിക്കറ്റ് എടുക്കുവാൻ *UHID* നിർബന്ധമാണ് ഇല്ലാത്തവർ ആധാർ കാർഡും മൊബൈൽ ഫോണുമായി വന്നു ഒ പി കൗണ്ടറിൽ നിന്നുംകാർഡ് കൈപ്പറ്റേണ്ടതാണ്.
