October 5, 2026

employment

  കാവുംമന്ദം തരിയോട് ഗവ. ഹയർസെക്കൻഡറി സ്കൂ ളിൽ ദിവസവേതനാടിസ്ഥാന ത്തിൽ ഹൈസ്കൂൾ വിഭാഗം നാച്ചുറൽ സയൻസ് നിയമനം. കൂടിക്കാഴ്ച ജൂൺ 18-ന് വ്യാഴാഴ്ച രാവിലെ 11-ന്...

  തലപ്പുഴ ഗവ. എഞ്ചിനീയറിങ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വകുപ്പില്‍ ട്രേഡ്‌സ്മാന്‍ തസ്തികയിലേക്കും ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് വകുപ്പില്‍ ട്രേഡ്‌സ്മാന്‍, ഇന്‍സ്ട്രക്ടര്‍ ഗ്രേഡ്-1, ഇന്‍സ്ട്രക്ടര്‍ ഗ്രേഡ്-2...

  തലപ്പുഴ ഗവ. എൻജിനിയറിങ് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് എൻജിനിയറിങ്, സിവിൽ എൻജിനിയറിങ് വകുപ്പുകളിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം. കൂടിക്കാഴ്ച ജൂൺ...

  ബിഎസ്‌എൻഎല്‍ ജനറല്‍ മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികള്‍ക്ക് ജൂണ്‍ 24 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. രാജ്യത്തിന്റെ വിവിധ...

  കൽപ്പറ്റ : ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിന് ഫോട്ടോഗ്രാഫര്‍മാരില്‍ നിന്ന് അപേക്ഷ...

  മുട്ടിൽ : വയനാട് ഓർഫനേജ് സ്കൂൾസ് കോർപ്പ റേറ്റ് മാനേജരുടെ കിഴീൽ പ്രവർത്തിക്കുന്ന പിണങ്ങോട് ഡബ്ല്യു.ഒ.എ ച്ച്.എസ്.എസ്., മുട്ടിൽ ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. എന്നിവിടങ്ങളിലേക്ക് എച്ച്.എസ്.എസ്.ടി. പൊളിറ്റിക്കൽ സയൻസ്...

  മീനങ്ങാടി ഐ.എച്ച്.ആർ.ഡി. മോഡൽ കോളേജിൽ താത്കാലികാടിസ്ഥാനത്തിൽ ഹിന്ദി അസിസ്റ്റൻ്റ് പ്രൊഫസർ നിയമനം. കൂടിക്കാഴ്ച ജൂൺ 10-ന് ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന് ഓഫീസിൽ. ഫോൺ: 04936 246446,...

Copyright © All rights reserved. | Newsphere by AF themes.