June 11, 2026

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

വെള്ളമുണ്ട കണ്ടത്തുവയൽ ഗവ. എൽ.പി. സ്‌കൂളിൽ എൽ. പി.എസ്.ടി. ഒഴിവ്. അഭിമുഖം ജൂൺ 12 ന് വെള്ളിയാഴ്ച രാവിലെ 11 -ന് സ്കൂ‌ൾ ഓഫീസിൽ

 

മേപ്പാടി : റിപ്പൺ ജി.എച്ച്.എസിൽ ദിവസവേതനാടിസ്ഥാനത്തിൽ എച്ച്.എസ്.ടി. സോഷ്യൽ സയൻസ് നിയമനം. കൂടിക്കാഴ്ച വെള്ളിയാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

 

സുൽത്താൻബത്തേരി : കൊളഗപ്പാറ ഗവ. യു.പി. സ്കൂളിൽ ജൂനി യർ പാർട്ട് ടൈം ലാംഗ്വേജ് ടീച്ചർ (യു.പി. വിഭാഗം) സംസ്കൃതം ഒഴിവി ലേക്ക് ദിവസവേതന നിയമനത്തിനുള്ള കൂടിക്കാഴ്ച 12-ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ നടക്കും.


Share
Copyright © All rights reserved. | Newsphere by AF themes.