June 17, 2026

വയനാട്ടിലെ അധ്യാപക ഒഴിവുകൾ 

Share

 

കാവുംമന്ദം തരിയോട് ഗവ. ഹയർസെക്കൻഡറി സ്കൂ ളിൽ ദിവസവേതനാടിസ്ഥാന ത്തിൽ ഹൈസ്കൂൾ വിഭാഗം നാച്ചുറൽ സയൻസ് നിയമനം. കൂടിക്കാഴ്ച ജൂൺ 18-ന് വ്യാഴാഴ്ച രാവിലെ 11-ന് സ്കൂ‌ൾ ഓഫീസിൽ.

 

പുല്പള്ളി ഇരുളം ഗവ. ഹൈ സ്കൂളിൽ ഒഴിവുള്ള യു.പി. എസ്.ടി. അധ്യാപക തസ്തിക യിൽ നിയമനം. കൂടിക്കാഴ്ച ജൂൺ 18-ന് ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫീസിൽ.

 

കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ഇക്കണോമിക്സ് ജൂനിയർ അധ്യാപക ഒഴിവ്. അഭിമുഖം 18-ന് 10 മണിക്ക് സ്കൂൾ ഓഫീസിൽ.

 

കാട്ടിക്കുളം കാട്ടിക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം കംപ്യൂട്ടർ സയൻസ് (സീനിയർ) അധ്യാപക ഒഴിവ്. അഭിമുഖം 18-ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.

 

 

മുട്ടിൽ വയനാട് മുട്ടിൽ ഓർഫനേജ് വൊക്കേഷണൽ ഹയർസെ ക്കൻഡറി സ്കൂളിൽ വൊക്കേഷണൽ ടീച്ചർ ഇൻ കംപ്യൂട്ടർ ഗ്രാഫിക് ഡിസൈൻ, കംപ്യൂട്ടർ ജൂനിയർ സോഫ്റ്റ്വേർ ഡിവലപ്പർ, നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി തസ്തികകളിലേക്ക് അതിഥി അധ്യാപക കൂടിക്കാഴ്ച 18-ന് രാവിലെ 10-ന് സ്‌കൂളിൽ. ഫോൺ: 9895204364.

 

പനങ്കണ്ടി ജി.എച്ച്.എസ്. എസിൽ എൽ.പി.എസ്.ടി. നിയമനം. കൂടിക്കാഴ്ച 18-ന് 11-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9495186493.

 

പടിഞ്ഞാറത്തറ ഗവ. എൽ.പി. സ്കൂളിൽ ഫുൾ ടൈം അറബിക് അധ്യാപക ഒഴിവ്. അഭിമുഖം വ്യാഴാഴ്ച 11-ന് സ്കൂൾ ഓഫീസിൽ.

 

 

 

 


Share
Copyright © All rights reserved. | Newsphere by AF themes.