September 6, 2026

ACCIDENT

  മേപ്പാടി : മേപ്പാടിയില്‍ നിർമാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് തകർന്നുവീണു ഒരാള്‍ മരിച്ചു. കണ്ണൂർ കടൂർ സ്വദേശി കരിപ്പായി അസീസ് ആണ് മരണപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ പൂത്തക്കൊല്ലി...

  ബത്തേരി : കര്‍ണാടക ഗുണ്ടല്‍പേട്ടിന് സമീപം വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശികളായ മുനീര്‍ (30), മുനീറ (45) എന്നിവരാണ് മരിച്ചത്.   ഊട്ടിയിലേക്ക്...

  കൽപ്പറ്റ : ഈ വര്‍ഷം ഇതുവരെ ജില്ലയിൽ 350 ഓളം റോഡപകടങ്ങള്‍ സംഭവിച്ചു. 25 പേര്‍ മരണപ്പെട്ടു. 290 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും 108 പേര്‍ക്ക്...

  മാനന്തവാടി : പേര്യ 34 ല്‍ (താഴെ പേര്യ) കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 11 പേര്‍ക്ക് പരിക്കേറ്റു. തലശ്ശേരി, പാനൂര്‍ സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. ചമ്പാട് ഷാജിമ...

  ബത്തേരി : പിക്കപ്പ് ജീപ്പിടിച്ച് അധ്യാപിക മരിച്ചു. കോളയാടി കണ്ണേത്ത് ജിലി വില്‍സണ്‍ (49) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കോളിയാടി ചെമ്പകചുവട്ടില്‍...

  ബത്തേരി : കോട്ടക്കുന്നില്‍ കെഎസ്ആര്‍ടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വയോധികന്‍ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്....

  പിണങ്ങോട് : ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്വകാര്യ ആശുപത്രി ജീവനക്കാരി ചികിത്സയിലിരിക്കെ മരിച്ചു. കല്‍പ്പറ്റ ലിയോ ആശുപത്രി ജീവനക്കാരി പിണങ്ങോട് ശ്രീനിലയം പ്രമീള ( 52)...

  ബത്തേരി : ഗുണ്ടൽപേട്ടയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കർണാടക സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാറും കേരള രജിസ്‌ട്രേഷനുള്ള ഭാരത് ബെൻസ്...

  കോഴിക്കോട് : ബാലുശ്ശേരിക്ക് സമീപം എം.എം. പറമ്പിൽ ലോറിക്ക് അടിയിൽപ്പെട്ട് വയനാട് സ്വദേശി മരിച്ചു. വാകേരി താഴെ അരിവയൽ നെല്ലിക്കണ്ടം ഉന്നതിയിലെ വെള്ളി (66) ആണ്...

  കണിയാമ്പറ്റ : വരദൂര്‍ പാലത്തിനു സമീപം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. കമ്പളക്കാട് കൊഴിഞ്ഞങ്ങാട് സ്വദേശി സുഭാഷിന്റെയും മഞ്ജുവിന്റെയും...

Copyright © All rights reserved. | Newsphere by AF themes.