തുടർച്ചയായ രണ്ടാം ദിനവും മാറ്റമില്ലാതെ സ്വര്‍ണവില ; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽസംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്....
admin
കമ്പോള വിലനിലവാരം കൽപ്പറ്റ കുരുമുളക് 49,500വയനാടൻ 50,500കാപ്പിപ്പരിപ്പ് 16,900ഉണ്ടക്കാപ്പി 9700റബ്ബർ15700ഇഞ്ചി 1000ചേന 900നേന്ത്രക്കായ 3200കോഴിക്കോട്വെളിച്ചെണ്ണ 14,650വെളിച്ചെണ്ണ (മില്ലിങ്) 15,100കൊപ്ര എടുത്തപടി 9000റാസ് 8700ദിൽപസന്ത് 9200രാജാപ്പുർ 14,000ഉണ്ട 12,000പിണ്ണാക്ക്...
വയനാട് ഗവ. മെഡിക്കൽ കോളേജിൽ നിന്ന് അവശയായ രോഗിയെ തിരിച്ചയച്ചതായി പരാതി ; നടപടി വിവാദത്തിൽമാനന്തവാടി : അവശനിലയിൽ ചികിത്സതേടിയ ആദിവാസി വയോധികയെ കിടത്തിച്ചികിത്സ നൽകാതെ തിരിച്ചയച്ച...
പുലർച്ചെ ഒരുമണിയോടെ തിരുനെല്ലിയിലെ വീട്ടിലെത്തി സംശയാസ്പദമായി പെരുമാറി ; വീട്ടമ്മയുടെ പരാതിയിൽ പുൽപ്പള്ളി സ്റ്റേഷനിലെ നാല് പോലീസുകാർക്ക് സസ്പെൻഷൻമാനന്തവാടി : പുലർച്ചെ ഒരുമണിയോടെ തിരുനെല്ലിയിലെ വീട്ടിലെത്തിയ എസ്.ഐ....
തിരുനെല്ലിയിൽ ഭാര്യയെ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചെന്ന് പരാതി ; മദ്രസ അധ്യാപകൻ റിമാൻഡിൽതിരുനെല്ലി : ഭാര്യയെ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ തിരുനെല്ലി പോലീസ് ഇൻസ്പെക്ടർ...
സ്വർണവിലയിൽ ഇന്നും ഇടിവ് ; പവന് 160 രൂപ കൂടി കുറഞ്ഞുസംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ...
കാനഞ്ചേരി - കോളിമൂല റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കണം - എ.ഐ.വൈ.എഫ് തൃശ്ശിലേരി : കോളിമൂല കാനഞ്ചേരി പ്രദേശത്തേക്കുള്ള റോഡ് തകർന്നിട്ട് ഏറെ നാളുകളായി. ഈ റോഡിൽ സഞ്ചരിക്കുന്ന...
മാനന്തവാടിയില്‍ ഹോട്ടലിലെ കക്കൂസ് മാലിന്യവും മലിനജലവും ഓടയിലേക്ക് ഒഴുക്കി ; ആരോഗ്യ വകുപ്പ് ഹോട്ടല്‍ പൂട്ടിച്ചു മാനന്തവാടി : കക്കൂസ് മാലിന്യവും മലിന ജലവും ഓടയിലേക്ക് ഒഴുക്കിയ...
തലപ്പുഴയിൽ അതിമാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽതലപ്പുഴ : തലപ്പുഴ എസ്.ഐ രാംകുമാറും സംഘവും രണ്ടിടങ്ങളിലായി നടത്തിയ വാഹന പരിശോധനയിൽ യുവാക്കൾ പിടിയിൽ. വരയാല്‍ ഭാഗത്ത് നടത്തിയ പരിശോധനയിൽ...
മാനന്തവാടി ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ കല്ലോടി മാങ്കുഴിക്കാട്ടില്‍ ഷാജിക്കാണ് മര്‍ദനമേറ്റത്. ഇന്നലെ രാത്രി 7.30 ന് കല്ലോടി സ്‌കൂള്‍ ജംഗ്ഷനില്‍ വെച്ച് മര്‍ദിക്കുകയും, കല്ലെടുത്ത് കുത്തുകയും...