November 3, 2026

വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപക ഒഴിവുകൾ

Share

 

മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ താത്കാലികാടിസ്ഥാനത്തിൽ എച്ച്.എസ്.ടി. ഇംഗ്ലീഷ്, എച്ച്.എസ്.ടി. അറബിക്, എച്ച്.എസ്.ടി. മലയാളം നിയമനം. കൂടിക്കാഴ്ച നവംബർ നാലിന് ബുധനാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

 

പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്. എസ്.ടി. മാത്‌സ് അധ്യാപ കനിയമനം. കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 10.30-ന്.

ഫോൺ: 9961324644.

 

 

കോളേരി ഗവ. ഹൈസ്കൂളിൽ ഫിസിക്കൽ സയൻസ് അധ്യാപക നിയമനം. കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

 

അച്ചൂർ ഗവ. ഹൈസ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ എച്ച്.എസ്.ടി. ഹിന്ദി നിയമനം. കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

 

 


Share
Copyright © All rights reserved. | Newsphere by AF themes.