November 3, 2026

സ്വർണവിലയില്‍ വർധന : പവന് 200 രൂപ കൂടി

Share

 

സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർദ്ധനവ്. പവന് 200 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,02,400 രൂപയായി ഉയർന്നു. ഗ്രാമിന് ആനുപാതികമായി 25 രൂപയുടെ വർദ്ധനവുണ്ടായി.

 

ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 12,800 രൂപയാണ്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക വിപണിയിലും സ്വർണവില ഉയരാൻ ഇടയാക്കിയത്.


Share
Copyright © All rights reserved. | Newsphere by AF themes.