September 20, 2026

വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപക നിയമനം

Share

 

കാവുംമന്ദം : തരിയോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഡ്രോയിങ് അധ്യാപക നിയമനം. കൂടിക്കാഴ്ച സെപ്റ്റംബർ 22-ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.

 

കൽപ്പറ്റ നഗരസഭാപരിധിയിലെ വിദ്യാലയങ്ങളിലേക്കുള്ള കായിക അധ്യാപകരെ നിയമിക്കും. അഭിമുഖം 23-ന് 11-ന് നഗരസഭാ ഓഫീസിൽ ഫോൺ: 9447110661.


Share
Copyright © All rights reserved. | Newsphere by AF themes.