November 6, 2026

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

മേപ്പാടി : ഗവ. പോളിടെക്‌നിക് കോളേജിൽ കംപ്യൂട്ടർ എൻജിനിയറിങ് വിഭാഗത്തിൽ ഡെമോൺസ്ട്രേറ്റർ തസ്തികയിലേക്ക് നിയമനം. യോഗ്യത: ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ. കൂടിക്കാഴ്ച നവംബർ ഏഴിന് രാവിലെ 11-ന് കോളേജിൽ. ഫോൺ: 04936 282095, 9400006454.

 

വാളവയൽ ഗവ. ഹൈസ്‌കൂളിൽ എൽ.പി.എസ്.എ. താത്കാലിക നിയമനം. കൂടിക്കാഴ്ച ഒൻപതിന് രാവിലെ 11-ന് ഓഫീസിൽ.


Share
Copyright © All rights reserved. | Newsphere by AF themes.