November 5, 2026

വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപക ഒഴിവുകൾ

Share

 

 

ബത്തേരി : മാതമംഗലം ഗവ. ഹൈസ്കൂ‌ളിൽ എച്ച്.എസ്.ടി. ഫിസിക്കൽ സയൻസ്. എൽ.പി.എസ്.ടി. തസ്തകകളിൽ നിയമനം. കൂടിക്കാഴ്ച നവംബർ 6 ന് വെള്ളിയാഴ്ച രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.

 

വാകേരി ഗവ. വി.എച്ച്.എസ്. സ്‌കൂളിൽ എച്ച്. എസ്.ടി. ഹിന്ദി നിയമനം. കൂടിക്കാഴ്ച ആറിന് രാവിലെ 10-ന് സ്‌കൂൾ ഓഫീസിൽ. ഫോൺ : 04936 229005, 9847977614.

 

മാനന്തവാടി : വാളേരി ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഹൈസ്കൂ‌ൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവ്. അഭിമുഖം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് സ്കൂ‌ൾ ഓഫീസിൽ.

 

 


Share
Copyright © All rights reserved. | Newsphere by AF themes.