June 8, 2026

സ്വര്‍ണവിലയില്‍ നാലാംദിനവും ഇടിവ് : ഇന്ന് കുറഞ്ഞത് 760 രൂപ 

Share

 

സംസ്ഥാനത്ത് സ്വർണ വിലയില്‍ ഇന്നും ഇടിവ്. തുടർച്ചയായ നാലാം ദിവസമാണ് കേരളത്തില്‍ സ്വർണ വില ഇടിയുന്നത്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 13,905 രൂപയാണ് വില വരുന്നത്.

 

ഒരു പവൻ സ്വർണത്തിന് ഇന്ന് 1,11, 240 രൂപയാണ് വില വരുന്നത്. ഗ്രാമിന് 95 രൂപയും പവന് 760 രൂപയാണ് വില വരുന്നത്. മുൻ ദിവസങ്ങളെ അപേക്ഷിച്ച്‌ വലിയ രീതിയിലുള്ള ഇടിവാണ് വിപണിയിലുണ്ടായിട്ടുള്ളത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില നിലവില്‍ 265 രൂപയാണ്. 10 ഗ്രാം വെള്ളി വില 2,650 രൂപയാണ്.

 

ഈ മാസത്തെ സ്വർണ നിരക്കുകള്‍

 

ജൂണ്‍ 1- 1,14,560 രൂപ

 

ജൂണ്‍ 2- 1,14,560 രൂപ

 

ജൂണ്‍ 3- 1,14,560 രൂപ

 

ജൂണ്‍ 4- 1,14,480 രൂപ

 

ജൂണ്‍ 5- 1,14,200 രൂപ

 

ജൂണ്‍ 6 – 1,14,200 രൂപ

 

ജൂണ്‍ 7 – 1,14,200 രൂപ

 

ജൂണ്‍ 8- 1,11, 240 രൂപ


Share
Copyright © All rights reserved. | Newsphere by AF themes.