ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ ( 08.06.2026 – തിങ്കൾ ) പ്രധാന ഒ.പി വിവരങ്ങൾ
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി
*9,10-ശിശുരോഗ വിഭാഗം* ✅
*11-ജനറൽ ഒ പി* ✅
*12-പനി ഒ പി*✅
*13-ഫിസിക്കൽ മെഡിസിൻ✅*
*16- ഇ.എൻ.ടി വിഭാഗം*❌
*17-മാനസികരോഗ വിഭാഗo*✅
*18-ദന്തരോഗ വിഭാഗം*✅
*19-മെഡിസിൻ വിഭാഗം*✅
*21-ചർമ്മരോഗ വിഭാഗം*✅
*22-സർജറി വിഭാഗം*✅
*24-ശ്വാസകോശ വിഭാഗം*✅
*30-നേത്ര രോഗ വിഭാഗം*✅
*33-ഗൈനക്കോളജി വിഭാഗം*✅
*Vimukthi De-Addiction✅*
*NEW BLOCK*
*ജീവിതശൈലി രോഗങ്ങൾ*✅
*SICKLE CELL OP*❌
*NB 9-കാർഡിയോളജ*❌*
*വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് എടക്കാൻ UHID കാർഡ് നിർബന്ധമാണ്*

കോഴിക്കോട് ഗവ. മെഡിക്കൽകോളേജ് ഹോസ്പിറ്റലിൽ
*ജനറൽ മെഡിസിൻ* – ഡോ. അബ്ദുൽ മജീദ്
*ജനറൽ സർജറി* – ഡോ. ശ്രീജയൻ
*ഓർത്തോ വിഭാഗം* – ഡോ. തൻവീർ
*കാർഡിയോളജി* – ഡോ. രാജേഷ്
*തൊറാസിക് സർജറി* – ഡോ. രാജേഷ് എസ്
*നെഫ്രാളജി വിഭാഗം* – ഡോ. നൗഷാദ്
*ഇ എൻ ടി വിഭാഗം* – ഡോ. സുനിൽകുമാർ
*സൈക്യാട്രി വിഭാഗം* – ഡോ. ജിത്തു
*ഡർമറ്റോളജി വിഭാഗം* – ഡോ. ലത്തീഫ്
*ഒപ്താൽമോളജി* – ഡോ. രജ്ഞിനി
*ഓങ്കോളജി വിഭാഗം* – ഡോ. അജയകുമാർ
*യൂറോളജി വിഭാഗം* – ഡോ. ഫർസാന
*മെഡിക്കൽ ഓങ്കോളജി*
*ഗ്യാസ്ട്രോഎന്റോളജി* – ഡോ. സന്ദേശ് കെ
*പീഡിയാട്രിക്ക് മെഡിസിൻ* – ഡോ. മോഹൻദാസ്
*പീഡിയാട്രിക്ക് സർജറി* – ഡോ. അരുൺമോഹൻ
*ഗൈനക്കോളജി* – ഡോ. ജ്യോതിരമേശ്
*വന്ധ്യത ക്ലിനിക്* – ഡോ. പ്രിയ
*പൾമനോളജി വിഭാഗം* – ഡോ. കെ.പി സൂരജ്
*ഇംഹാൻസ്*
*ദന്തരോഗ വിഭാഗം*
*ഫിസിക്കൽ മെഡിസിൻ* – ഡോ. ശ്രീജിത്ത്
*ഇൻ്റർവെൻഷണൻ റേഡിയോളജി*
*വാക് ശ്രവണവിഭാഗം*
*കാർഡിയോളജി (കുട്ടികൾ)*
*ഗൈനക്ക് ഓങ്കോളജി*
*ടി.ബി ക്ലിനിക്*
*ഡയബറ്റിക് ഫൂട്ട്*
*ഇ എം ജി ക്ലിനിക്*
*അലർജി ക്ലിനിക്, ചെസ്റ്റ് ഹോസ്പിറ്റൽ*
*പ്രിവൻ്റിവ് ക്ലിനിക്*
*കമ്മ്യൂണിറ്റി മെഡിസിൻ*
*ലഹരിവിമുക്ത ക്ലിനിക്*
*മാനസികാരോഗ്യ ക്ലിനിക് (iMCH)*
*ജനിറ്റിക്ക്സ് ഒപി (iMCH)*
*സ്പോട്സ് മെഡിസിൻ (PMR)*
*ലോക്കൽ ഒ.പി*
*ART ക്ലിനിക്*
*പുലരി ക്ലിനിക്*
++++++++++++++
*ഒപി ടിക്കറ്റുകൾക്ക്റഫറൻസ് ലറ്റർ നിർബന്ധം*.
