Meenangadi വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ച നിലയിൽ 3 hours ago news desk Share മീനങ്ങാടി : മടൂർ പുഴയിൽ 13കാരൻ മുങ്ങി മരിച്ചു. സിസി മടൂർ തേക്കിൻകാട് ഉന്നതിയിൽ താമസിക്കുന്ന ഗോപിയുടെ മകൻ വിഷ്ണു (13) ആണ് മരിച്ചത്. കോളേരി ഗവൺമെന്റ് ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. Share Post navigation Previous പോലീസ് കസ്റ്റഡിയില്‍ നിന്നും ചാടിയ പ്രതി പിടിയിൽNext ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ ( 08.05.2026 – വെള്ളി ) പ്രധാന ഒ.പി വിവരങ്ങൾ