May 7, 2026

വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ച നിലയിൽ

Share

 

മീനങ്ങാടി : മടൂർ പുഴയിൽ 13കാരൻ മുങ്ങി മരിച്ചു. സിസി മടൂർ തേക്കിൻകാട് ഉന്നതിയിൽ താമസിക്കുന്ന ഗോപിയുടെ മകൻ വിഷ്ണു (13) ആണ് മരിച്ചത്. കോളേരി ഗവൺമെന്റ് ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.


Share
Copyright © All rights reserved. | Newsphere by AF themes.