September 14, 2026

പനി ബാധിച്ചു ചികിത്സയിലായിരുന്ന നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചു

Share

 

മീനങ്ങാടി : പനിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒൻപതുവയസ്സുകാരി മരിച്ചു. മീനങ്ങാടി പാലക്കമൂല കൊങ്ങിയമ്പത്ത് വീട്ടിൽ കൃഷ്‌ണൻ്റെയും വിജിതയുടെയും മകൾ അജിഷ്‌ണ (9) ആണ് മരിച്ചത്. ചണ്ണാളി ഗവൺമെന്റ്റ് എൽ.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. അനുഷികയാണ് സഹോദരി.


Share
Copyright © All rights reserved. | Newsphere by AF themes.