March 16, 2025

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

മാനന്തവാടി : തൃശ്ശിലേരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ഗണിതശാസ്ത്രം അധ്യാപക നിയമനം. കൂടിക്കാഴ്ച നവംബർ 28ന് രാവിലെ 11-ന് സ്കൂൾ ഓഫീ സിൽ.

 

പൊഴുതന : അച്ചൂർ ഗവ. ഹയർസെക്കൻഡറി സ്കൂ ളിൽ കൊമേഴ്‌സ് (സീനിയർ) അധ്യാപക നിയമനം. കൂടിക്കാഴ്ച 28ന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.

 

മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നോൺ വൊ ക്കേഷണൽ ടീച്ചർ ഇൻ ഫിസിക്സ് (ജൂനിയർ) നിയമനം. കൂടിക്കാഴ്ച 28ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 8113975646.

 

തലപ്പുഴ : വാളാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. ഗണിതം അധ്യാപക നിയമനം. കൂടിക്കാഴ്ച 28ന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ.

 

പുൽപ്പള്ളി : കാപ്പിസെറ്റ് എം.എം. ഗവ. ഹൈസ്കൂളിൽ ഒഴിവുള്ള ഇംഗ്ലീഷ് (എച്ച്.എസ്.ടി.), യു.പി.എസ്.ടി., ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച നവംബർ 28 ന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.