September 20, 2024

വയനാട് മെഡിക്കൽ കോളേജ് ആശുപത്രി (മാനന്തവാടി) ഇന്നത്തെ ( 26.06.24 – ബുധൻ ) ഒ.പി വിവരങ്ങൾ

1 min read
Share

 

മെഡിസിൻ

 

സർജറി

 

_*Gynecology ✅*_

_( പ്രസവം)_

 

_*Pulmonology ✅*_

_ശ്വാസ കോശം സംബന്ധമായത്)_

 

_*Psychiatry ✅*_

_(മനോരോഗം)_

 

_*Paediatrics ✅*_

_( ശിശുരോഗം)_

 

_*Cardiology ❌*_ _(ഹൃദയം സംബന്ധമായ)_

 

_*ENT*✅ (ചെവി മൂക്ക് തൊണ്ട)_

 

_*Ophthalmology* ✅ (കണ്ണ്)_

 

_*PMR ✅* (ഫിസിക്കൽ മെഡിസിൻ)_

 

_*Orthopedic ✅*_

_(എല്ലും പേശികളും)_

 

_*Dermatology ✅*_

_(ത്വക്ക് രോഗം)_

 

_*Dental ✅* (പല്ല്)_

 

_*NCD OP ✅* (സാംക്രമിക മല്ലാത്ത രോഗങ്ങൾ)_

 

_*EVENING OP ❌*_ _(വൈകുന്നേരം ഓപി)_

 

_*ജനറൽ ഒപി* രാവിലെ 8: മുതൽ വൈകിട്ട് 7:30 വരെ_

 

*വയനാട് ഗവ.മെഡിക്കൽ കോളേജ്* ഹോസ്പിറ്റൽ *ഇ-ഹെൽത്ത്* സംവിധാനം ആരംഭിച്ചതിനാൽ ഒപി ടിക്കറ്റ് എടുക്കാൻ *UHID* കാർഡ് നിർബന്ധമാണ്._

 

*UHID* കാർഡ് എടുത്തിട്ടില്ലാത്തവർ ആധാർ കാർഡും മൊബൈൽ ഫോണുമായി വന്നു ഒപി കൗണ്ടരിൽ നിന്നും *UHID* കാർഡ് നിർബന്ധമായും എടുക്കേണ്ടതാണ്._

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.