കൽപ്പറ്റ ജനറൽ ആശുപത്രി ഇന്നത്തെ ( 26.06.24 – ബുധൻ ) ഒ.പി വിവരങ്ങൾ
1 min read
1 ജനറൽ ഒപി
2 ശിശു രോഗ വിഭാഗം
3 ദന്ത രോഗ വിഭാഗം
4 ത്വക്ക് രോഗ വിഭാഗം
5 അസ്ഥി രോഗ വിഭാഗം
6 ഗൈനക്കോളജി വിഭാഗം
7 ജനറൽ മെഡിസിൻ വിഭാഗം
8 മാനസികാരോഗ്യം
9 സായാഹ്ന ഒ പി ( 03 മണി മുതൽ 07.30 മണി വരെ മാത്രം )
സായാഹ്ന ഒ.പിയിൽ സ്പെഷാലിറ്റി ഡോക്ടർമാരുടെ സേവനം ലഭ്യമല്ല.
ഒപി ടിക്കറ്റ് എടുക്കാൻ UHID കാർഡ് നിർബന്ധമാണ്. UHID കാർഡ് ഇല്ലാത്തവർ ആധാർകാർഡും മൊബൈൽ ഫോണുമായവന്നു ഒപി കൗണ്ടറിൽ നിന്നും UHID കാർഡ് നിർബന്ധമായും എടുക്കേണ്ടതാണ്.
ജനറൽ ഒ പി, ശിശുരോഗ വിഭാഗം, ദന്തരോഗ വിഭാഗം, ഗൈനക്കോളജി വിഭാഗം എന്നിവിടങ്ങളിലേക്ക് 0
മുതൽ 18 വയസ് വരെ ഉള്ളവർക്ക് Online Appoinment ലഭ്യമാണ് https://ehealth.kerala.gov.in.
24 മണിക്കൂർ സേവനങ്ങൾ :-
അത്യാഹിത വിഭാഗം
ലബോറട്ടറി
contact :04936206226