മേപ്പാടി മഴ : റിപ്പണിൽ കിണർ ഇടിഞ്ഞുതാഴ്ന്നു 9 months ago admin Share മേപ്പാടി : കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. റിപ്പൺ പുതുക്കാട് പാലപ്പെട്ടി റസാക്കിന്റെ വീടിനോടു ചേർന്നുള്ള കിണറാണ് ഇടിഞ്ഞത്. മോട്ടോറും ഫൈബർടാങ്കും ഉൾപ്പടെ താഴ്ന്നുപോയി. ഇന്നുരാവിലെ 11.30 ഓടെയായിരുന്നു സംഭവം. Share Continue Reading Previous കാന്തൻപാറയിൽ പുലി പശുക്കിടാവിനെ ആക്രമിച്ചുNext വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ