September 21, 2024

പുത്തൂർവയലിൽ സ്വകാര്യ ബസ് ഇടിച്ച് ഇലക്ട്രിക് പോസ്‌റ്റ് തകർന്നു

1 min read
Share

 

കൽപ്പറ്റ : കൽപ്പറ്റ – മേപ്പാടി റോഡിൽ പുത്തൂർവയലിൽ വാഹനാപകടം. സ്വകാര്യ ബസ് ഇടിച്ച് ഇലക്ട്രിക് പോസ്‌റ്റ് തകർന്നു. ഇന്ന് രാവിലെ 9:30 ഓടെയായിരുന്നു അപകടം. യാത്രക്കാരുമായി എത്തിയ ഫ്രണ്ട്സ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട ഉടനെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.