May 16, 2025

പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പുറത്ത് : വിവരം ലഭിക്കുന്നവര്‍ കല്‍പ്പറ്റ പോലീസിൽ അറിയിക്കണം

Share

 

കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം നം: 940/2023 കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രമാണിത്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കല്‍പ്പറ്റ പോലീസുമായി ബന്ധപ്പെടുക.

 

കല്‍പറ്റ പോലീസ് സ്റ്റേഷന്‍: 04936202400

എസ്.എച്ച്.ഒ: 9497987196

എസ്.ഐ: 9497935270


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.