October 22, 2024

സൈക്കോ സോഷ്യല്‍ ഗ്രാന്‍റ് : അപേക്ഷ ക്ഷണിച്ചു

Share

 

കൽപ്പറ്റ : മാനസിക വെല്ലുവിളി നേരിടുന്നവരെ പുനരധിവസിപ്പിക്കുന്നപദ്ധതി പ്രകാരം വയനാട് ജില്ലയില്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സൈക്കൊ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ സെന്ററുകളില്‍ നിന്നും 2023-24 സാമ്പത്തിക വര്‍ഷത്തെ ഗ്രാന്‍റ് ലഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം പദ്ധതി നടത്തിപ്പിന്‍റെ മാര്‍ഗ്ഗരേഖ പ്രകാരമുള്ള എല്ലാ രേഖകളും സമര്‍പ്പിക്കണം. അപേക്ഷ

മെയ് 15 നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് sjd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോണ്‍: 04936 205307.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.