കൽപ്പറ്റ ജനറൽ ആശുപത്രി ഇന്നത്തെ ( 05.04.23 – ബുധൻ ) ഒ.പി വിവരങ്ങൾ
ഒ.പി രാവിലെ 8:00 മുതൽ ഉച്ചക്ക് 12 .30 വരെ, അവധിദിവസങ്ങളിൽ 11 .30 വരെ ഫോൺ നമ്പർ 04936 206226
*✍️ജനറൽ ഒ പി*
*✍️ദന്തരോഗ വിഭാഗം*
*✍️ശിശുരോഗ വിഭാഗം*
*✍️ഗൈനക്കോളജി വിഭാഗം*
*✍️ഇഎൻടി വിഭാഗം*
*✍️ജനറൽ മെഡിസിൻ വിഭാഗം*
*✍️നേത്രരോഗ വിഭാഗം*
*✍️അസ്ഥിരോഗ വിഭാഗം*
*✍️മാനസികാരോഗ്യ വിഭാഗം*
*സായാഹ്ന ഒ പി (ഉച്ചകഴിഞ്ഞ് 03 മണിമുതൽ 07: 30വരെ)*(സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ഉണ്ടായിരിക്കുന്നതല്ല)