Meenangadi കാരാപ്പുഴ ഡാമിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി 2 hours ago news desk Share മീനങ്ങാടി : കാരാപ്പുഴ ഡാമിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബീനാച്ചി വിശ്വംഭരൻ കോളനിയിൽ താമസിക്കുന്ന തെക്കെക്കാട്ടിൽ ഇബ്രാഹിമിന്റെ മകൻ ഷഫീഖിനെ (36) യാണ് കാരപ്പുഴ ഡാമിൽ വീണു മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. Share Post navigation Previous അടുത്ത പമ്പുവരെ എത്താം എന്ന കണക്കുകൂട്ടലിൽ വാഹനം റിസര്‍വില്‍ ഓടിക്കല്ലേ ; പണികിട്ടും!Next സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി