ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ (03.08.2026 – തിങ്കൾ ) പ്രധാന ഒ.പി വിവരങ്ങൾ
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി
*9,10-ശിശുരോഗ വിഭാഗം* ✅
*11-ജനറൽ ഒ പി* ✅
*12-പനി ഒ പി*✅
*13-ഫിസിക്കൽ മെഡിസിൻ✅*
*16- ഇ.എൻ.ടി വിഭാഗം*❌
*17-മാനസികരോഗ വിഭാഗo*✅
*18-ദന്തരോഗ വിഭാഗം*✅
*19-മെഡിസിൻ വിഭാഗം*✅
*21-ചർമ്മരോഗ വിഭാഗം*✅
*22-സർജറി വിഭാഗം*✅
*24-ശ്വാസകോശ വിഭാഗം*✅
*30-നേത്ര രോഗ വിഭാഗം*✅
*33-ഗൈനക്കോളജി വിഭാഗം*✅
*Vimukthi De-Addiction✅*
*NEW BLOCK*
*ജീവിതശൈലി രോഗങ്ങൾ*✅
*SICKLE CELL OP*❌
*NB 9-കാർഡിയോളജി❌*
*വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് എടക്കാൻ UHID കാർഡ് നിർബന്ധമാണ്*

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി
🩺 പ്രധാന ഒ.പി വിഭാഗങ്ങളും ഡോക്ടർമാരും
🔹 മെഡിസിൻ വിഭാഗം – ഡോ. അബ്ദുൽ മജീദ്
🔹 ജനറൽ സർജറി – ഡോ. ശ്രീജയൻ
🔹 ഓർത്തോപീഡിക്സ് – ഡോ. അനീൻ നമ്പിക്കുട്ടി
🔹 കാർഡിയോളജി – ഡോ. രാജേഷ്
🔹 തൊറാസിക് സർജറി – ഡോ. രാജേഷ് എസ്.
🔹 നെഫ്രോളജി – ഡോ. നൗഷാദ്
🔹 ഇ.എൻ.ടി – ഡോ. സുനിൽ കുമാർ
🔹 സൈക്യാട്രി – ഡോ. ജിത്തു
🔹 ത്വക്ക് രോഗ വിഭാഗം (ഡെർമറ്റോളജി) – ഡോ. ലത്തീഫ്
🔹 നേത്രരോഗ വിഭാഗം (ഒഫ്താൽമോളജി) – ഡോ. രജ്ഞിനി
🔹 ഓങ്കോളജി – ഡോ. അജയ് കുമാർ
🔹 യൂറോളജി – ഡോ. രാജീവൻ എ. ടി.
🔹 ഗ്യാസ്ട്രോഎന്ററോളജി – ഡോ. സന്ദേശ് കെ.
🔹 ശിശുരോഗ വിഭാഗം – ഡോ. മോഹൻദാസ്
🔹 ശിശു ശസ്ത്രക്രിയ വിഭാഗം – ഡോ. അരുൺ മോഹൻ
🔹 ഗൈനക്കോളജി – ഡോ. ജ്യോതി രമേഷ്
🔹 വന്ധ്യത ക്ലിനിക്ക് – ഡോ. പ്രിയ
🔹 ശ്വാസകോശ വിഭാഗം (പൾമനോളജി) – ഡോ. കെ. പി. സൂരജ്
🔹 ഫിസിക്കൽ മെഡിസിൻ – ഡോ. ശ്രീജിത്ത്
🏥 മറ്റ് ഒ.പി സേവനങ്ങൾ
🔹 മെഡിക്കൽ ഓങ്കോളജി
🔹 ഇംഹാൻസ് (കുട്ടികൾക്ക് മാത്രം)
🔹 ദന്തരോഗ വിഭാഗം
🔹 ഇന്റർവെൻഷണൽ റേഡിയോളജി
🔹 വാക്-ശ്രവണ വിഭാഗം
🔹 കുട്ടികളുടെ കാർഡിയോളജി
🔹 ഗൈനക് ഓങ്കോളജി
🔹 ടി.ബി. ക്ലിനിക്ക്
🔹 ഡയബറ്റിക് ഫൂട്ട് ക്ലിനിക്ക്
🔹 ഇ.എം.ജി. ക്ലിനിക്ക്
🔹 അലർജി ക്ലിനിക്ക് (ചെസ്റ്റ് ആശുപത്രി)
🔹 പ്രിവന്റീവ് ക്ലിനിക്ക്
🔹 കമ്മ്യൂണിറ്റി മെഡിസിൻ
🔹 ലഹരി വിമുക്ത ക്ലിനിക്ക്
🔹 മാനസികാരോഗ്യ ക്ലിനിക്ക് (iMCH)
🔹 ജനിറ്റിക്സ് ഒ.പി. (iMCH)
🔹 സ്പോർട്സ് മെഡിസിൻ (PMR)
🔹 ലോക്കൽ ഒ.പി.
🔹 ART ക്ലിനിക്ക്
🔹 പുലരി ക്ലിനിക്ക്
📌 ശ്രദ്ധിക്കുക
⚠️ ഒ.പി. ടിക്കറ്റ് ലഭിക്കുന്നതിന് റഫറൻസ് ലെറ്റർ നിർബന്ധമാണ്.
