December 16, 2025

Day: September 11, 2024

  കൽപ്പറ്റ : കേന്ദ്രീയവിദ്യാലയത്തിൽ മലയാളം വിഭാഗത്തിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഇന്ന് സെപ്റ്റംബർ 12 ന് വ്യാഴാഴ്ച രാവിലെ 11-ന്. വിവരങ്ങൾക്ക്: kalpetta.kvs.ac.in സന്ദർ ശിക്കുക....

  മാനന്തവാടി : മാനന്തവാടി ടൗണിലെ പി.എ ബനാന എന്ന സ്ഥാപനത്തില്‍ നിന്നും രണ്ട് കിലോ കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കടയുടമയായ യുവാവിനെ കുടുക്കാനായി...

  കല്‍പ്പറ്റ : വെള്ളാരംകുന്നില്‍ ബസും ഓമ്നിവാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ജെൻസൻ മരണത്തിന് കീഴടങ്ങി. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജെൻസണ്‍ വെൻ്റിലേറ്ററിലായിരുന്നു....

  പുൽപ്പള്ളി : കടബാധ്യതയെത്തുടർന്ന് വ്യാപാരി കടയ്ക്കുള്ളിൽ തൂങ്ങിമരിച്ചു. പാടിച്ചിറ കിളിയാംകട്ട ജോസാണ് (68) മരിച്ചത്. പാടിച്ചിറടൗണിൽ പച്ചക്കറിക്കട നടത്തിവരുകയായിരുന്നു. ചൊവ്വാഴ്ച പകൽ ജോസ് പാടിച്ചിറ ടൗണിലുണ്ടായിരുന്നു....

ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ബ്രസീലിനും അർജന്റീനക്കും ഞെട്ടിക്കുന്ന തോല്‍വി. ഒന്നിനെതിരെ 2 ഗോളുകള്‍ക്ക് കൊളംബിയ ആണ് അർജന്റീനയെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിന് പരാഗ്വ ആണ് ബ്രസീലിനെ...

  ദേശീയപാത നിയമങ്ങളില്‍ ഭേദഗതി വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ. പുതിയ ഭേദഗതി നടപ്പിലാക്കുന്നതോടെ ദേശീയപാതയിലെ ടോള്‍ നിരക്കുകളില്‍ മാറ്റമുണ്ടാകും. പ്രത്യേകിച്ചും സ്വകാര്യ വാഹനങ്ങള്‍ക്ക് ആയിരിക്കും കേന്ദ്രസർക്കാരിന്റെ പുതിയ ഭേദഗതിയിലൂടെ...

  കേരളത്തിലെ വിവിധ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്...

Copyright © All rights reserved. | Newsphere by AF themes.