News Today Wayanad

News Updates..

പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം : പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

1 min read

 

തലപ്പുഴ : പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. തവിഞ്ഞാൽ മുതിരേരി നെല്ലിക്കൽ പണിപ്പുരയിൽ ബിജു (41) ആണ് പിടിയിലായത്. ഇയാൾ കുട്ടിക്കെതിരെ വർഷങ്ങളായി ലൈംഗീകാതിക്രമം നടത്തുകയായിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved NEWS TODAY WAYANAD. | LogicWebs by Designed.