September 7, 2026

മാനന്തവാടി എരുമത്തെരുവിൽ കാൽനട യാത്രികൻ ലോറി തട്ടി മരിച്ചു

Share

 

മാനന്തവാടി : മാനന്തവാടി എരുമത്തെരുവിൽ കാൽനട യാത്രികൻ ലോറി തട്ടി മരിച്ചു. ലോട്ടറി തൊഴിലാളി അറുമുഖൻ (63) ആണ് മരിച്ചത്. തലപ്പുഴ കണ്ണോത്തുമല സ്വദേശിയാണ് അറുമുഖന്‍. റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ദിശാസൂചക ബോര്‍ഡുകളോ സുരക്ഷാ സംവിധാനങ്ങളോ സ്ഥാപിക്കാത്തതാണ് അപകടങ്ങള്‍ പെരുകാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

 

 


Share
Copyright © All rights reserved. | Newsphere by AF themes.