ബത്തേരി, മാനന്തവാടി, കൽപ്പറ്റ, വൈത്തിരി, കോഴിക്കോട് ആശുപത്രികളിലെ ഇന്നത്തെ (22.08.2026 – ശനി) പ്രധാന ഒ.പി വിവരങ്ങൾ
മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി
*07-ഓർത്തോ✅*
*9,10-ശിശുരോഗ വിഭാഗം* ✅
*11-ജനറൽ ഒ പി* ✅
*12-പനി ഒ പി*✅
*13-ഫിസിക്കൽ മെഡിസിൻ✅*
*16- ഇ.എൻ.ടി വിഭാഗം*✅
*17-മാനസികരോഗ വിഭാഗo*✅
*18-ദന്തരോഗ വിഭാഗം*✅
*19-മെഡിസിൻ വിഭാഗം*✅
*21-ചർമ്മരോഗ വിഭാഗം*❌
*22-സർജറി വിഭാഗം*✅
*24-ശ്വാസകോശ വിഭാഗം*❌
*30-നേത്ര രോഗ വിഭാഗം*✅
*33-ഗൈനക്കോളജി വിഭാഗം*✅
*Vimukthi De-Addiction✅*
*NEW BLOCK*
*ജീവിതശൈലി രോഗങ്ങൾ*✅
*SICKLE CELL OP*✅
*NB 9-കാർഡിയോളജി❌*
*വയനാട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഒ.പി ടിക്കറ്റ് എടക്കാൻ UHID കാർഡ് നിർബന്ധമാണ്*

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി
🔹 മെഡിസിൻ — ഡോ. ഷിജി പി.വി.
🔹 ജനറൽ സർജറി — ഡോ. ഷെറിൻ ഇ.കെ.
🔹 ഓർത്തോപീഡിക്സ് — ഡോ. സിബിൻ സുരേന്ദ്രൻ
🔹 ഇ.എൻ.ടി. — ഡോ. സുമ
🔹 സൈക്യാട്രി — ഡോ. അഷ്ഫാഖ്
🔹 ഡെർമറ്റോളജി — ഡോ. റഹീമ
🔹 ഒപ്താൽമോളജി — ഡോ. ബിന്ദു
🔹 ഓങ്കോളജി — ഡോ. ബിനീഷ്
🔹 നെഫ്രോളജി — ഡോ. ബിജു ഗോപിനാഥ്
🔹 ഫിസിക്കൽ മെഡിസിൻ — ഡോ. മോഹൻരാജ്
🔹 യൂറോളജി — ഡോ. മണികണ്ഠൻ
🔹 സർജിക്കൽ ഓങ്കോളജി — ഡോ. ശ്രീകാന്ത്
🔹 പീഡിയാട്രിക് മെഡിസിൻ — ഡോ. സബീൽ മുഹമ്മദ്
🔹 പീഡിയാട്രിക് സർജറി — ഡോ. ദിൽജിത്ത്
🔹 ഗൈനക്കോളജി — ഡോ. സ്മിത ശ്രീനിവാസൻ
🔹 പൾമനോളജി — ഡോ. ജ്യോതി
🏥 മറ്റ് ലഭ്യമായ ക്ലിനിക്കുകൾ / വിഭാഗങ്ങൾ
• ന്യൂട്രിഷൻ ക്ലിനിക്ക്
• വന്ധ്യത ക്ലിനിക്ക്
• ഇംഹാൻസ് — കുട്ടികൾക്ക് മാത്രം
• ദന്തരോഗ വിഭാഗം
• വാക്-ശ്രവണ വിഭാഗം
• ഹെഡ് ഇഞ്ച്വറി ക്ലിനിക്ക്
• ജീറിയാട്രിക് ക്ലിനിക്ക്
• കുട്ടികളുടെ ന്യൂട്രിഷൻ ക്ലിനിക്ക്
• കുട്ടികളുടെ ഹെമറ്റോളജി
• ടി.ബി. ക്ലിനിക്ക്
• ഇ.എം.ജി. ക്ലിനിക്ക്
• ചൈൽഡ് ഗൈഡൻസ്
• കമ്യൂണിറ്റി മെഡിസിൻ
• പ്രിവന്റീവ് ക്ലിനിക്ക്
• ഗൈനക് ഓങ്കോളജി
• ലോക്കൽ ഒ.പി.
• എ.ആർ.ടി. ക്ലിനിക്ക്
⚠️ പ്രധാന അറിയിപ്പ്
ഒ.പി. ടിക്കറ്റിന് റഫറൽ ലെറ്റർ നിർബന്ധമാണ്.
